"ബാൻറ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


<!--visbot  verified-chils->
<!--visbot  verified-chils->
      20 കുട്ടികൾ അടങ്ങുന്ന ഒ എൽ സി ബാൻറ് ട്രൂപ്പ് നമുക്കുണ്ട്.കഴിഞ്ഞ രണ്ടു സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവങ്ങളിൽ ഒന്നാം സമ്മാനം ഈ കുരുന്നുകൾ നേടിയെടുത്തു.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി,പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ.ടോം ഉഴുന്നാലിൽ, മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി, ശ്രീ കെ.എം മാണി, ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ വ്യക്തികൾക്ക് വിവിധ വേദികളിൽ സ്വാഗതമേകുവാൻ ഈ കുട്ടികൾക്ക് സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.

11:44, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


"https://schoolwiki.in/index.php?title=ബാൻറ്_ട്രൂപ്പ്&oldid=534615" എന്ന താളിൽനിന്ന് ശേഖരിച്ചത്