"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/school anthem" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ('''school anthem'''‍‍ എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/school anthem എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ

വരി 6: വരി 7:
ഓതി തരേണമേ ആചരിപ്പാൻ

ഓതി തരേണമേ ആചരിപ്പാൻ

നിൻ വചനത്തിൽ സുസ്ഥിരമാക്കണേ

നിൻ വചനത്തിൽ സുസ്ഥിരമാക്കണേ

ഈ മക്കൾ തന്നുടെ കാലടികൾ

ഈ മക്കൾ തന്നുടെ കാലടികൾ...............................സത്യമാം...........................

സത്യമാം...........................

ശിഥില വികാരങ്ങൾ  മ്ലേച്ചമാം ചിന്തകൾ

ശിഥില വികാരങ്ങൾ  മ്ലേച്ചമാം ചിന്തകൾ

മലിനമാക്കീടല്ലീ മനസ്സുകളെ

മലിനമാക്കീടല്ലീ മനസ്സുകളെ

പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും

പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും

സർവ്വേശ്വരാ ഞങ്ങൾക്കേണമേ.                                                                                 സത്യാമാം..........................

സർവ്വേശ്വരാ ഞങ്ങൾക്കേണമേ....................................സത്യാമാം..........................

'''എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)'''
'''എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)'''

19:05, 27 നവംബർ 2020-നു നിലവിലുള്ള രൂപം

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.

സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ...............................സത്യമാം...........................

ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ....................................സത്യാമാം..........................

എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)