ബവോട് ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13211 (സംവാദം | സംഭാവനകൾ)
ബവോട് ഈസ്റ്റ് യു.പി.എസ്
വിലാസം
ബവോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713211




ചരിത്രം

സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക രംഗത്തു മികച്ച നേട്ടങ്ങൾ.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടങ്ങൾ.

മാനേജ്‌മെന്റ്

രാജേഷ് .ആർ

മുന്‍സാരഥികള്‍

അച്യുതൻ വൈദ്യർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊഫ. നകുലൻ(കാലടി സംസ്‌കൃതം സർവകലാശാല) , സുധീർ കുമാർ (KSEB എഞ്ചിനീയർ)

വഴികാട്ടി

"https://schoolwiki.in/index.php?title=ബവോട്_ഈസ്റ്റ്_യു.പി.എസ്&oldid=281929" എന്ന താളിൽനിന്ന് ശേഖരിച്ചത്