"ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി/അക്ഷരവൃക്ഷം/ചുവന്ന മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുവന്ന മാലാഖ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>


കള്ളിമുള്ളുകൾക്കിടയിലും
കള്ളിമുള്ളുകൾക്കിടയിലും
വരി 22: വരി 22:
പ്രകാശത്തിൻ പടിചവിട്ടുന്ന
പ്രകാശത്തിൻ പടിചവിട്ടുന്ന
സ്നേഹത്തിൻ മുത്തുമണി  
സ്നേഹത്തിൻ മുത്തുമണി  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അമാന അഷറഫ്
| പേര്= അമാന അഷറഫ്

12:31, 6 മേയ് 2020-നു നിലവിലുള്ള രൂപം

ചുവന്ന മാലാഖ


കള്ളിമുള്ളുകൾക്കിടയിലും
പച്ചവിരിപ്പിനുമിടയിലും
നീണ്ടതണ്ടുകൾക്കുമുകളിലായി
വിരിഞ്ഞുനിൽക്കുന്ന സ്നേഹപുഷ്പം
പ്രകാശത്തിലേക്ക് മുഖംതിരിച്ച്
ഇരുളിനോട് വിട പറഞ്ഞ് നിൽക്കും
ഇത് കണ്ണീർ പുഷ്പം
ആഘോഷവേളയിൽ നിറം പക‍ർത്തും
ഇതൊരു സ്നേഹകണ്ണീർ പുഷ്പം
ചന്ദ്രന്റെ കിരണങ്ങൾ ഭൂമിയിൽ അലിയുമ്പോൾ
വിട പറയാനൊരുങ്ങുന്ന സ്നേഹപുഷ്പം
പ്രണയത്തിൽ നിറമേകി പ്രകാശം പരത്തുന്ന ധീരപുഷ്പം
വേദനകൾ കടിച്ചമർത്തി പുഞ്ചിരിക്കുന്നവൾ
ഇവളാണ് വിജയി
ഇവളാണ് സൗഭാഗ്യവതി
പ്രകാശത്തിൻ പടിചവിട്ടുന്ന
സ്നേഹത്തിൻ മുത്തുമണി

അമാന അഷറഫ്
8 A എഫ് ജെ എം എച് എസ് എസ് പുതുപ്പാടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത