"ഫാറൂഖ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:




*  '''കോഴിക്കോട് വിമാനത്താവളം'''  ( സ്കൂളില്‍ നിന്ന് 9 കി.മീ അകലം)
*  '''കോഴിക്കോട് വിമാനത്താവളം'''  ( സ്കൂളില്‍ നിന്ന് 11 കി.മീ അകലം)




{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}

01:29, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എത്തിച്ചേരാനുള്ള വഴികള്‍:


  • കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റര്‍ സഞ്ചരിച്ച് കടവ് റിസോര്‍ട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.


  • കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റര്‍ സഞ്ചരിച്ചും ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.


ഏറ്റവും അടുത്തുള്ള പട്ടണങ്ങള്‍:


  • 1. ഫറോക്ക് (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)
  • 2. രാമനാട്ടുകര (സ്കൂളില്‍ നിന്ന് 4 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്‍റ്:


  • 1. ഫറോക്ക് ബസ് സ്റ്റാന്‍റ് (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)
  • 2. രാമനാട്ടുകര ബസ് സ്റ്റാന്‍റ് (സ്കൂളില്‍ നിന്ന് 4 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍:


  • ഫറോക്ക് റെയില്‍‌വേ സ്റ്റേഷന്‍ (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള വിമാനത്താവളം:


  • കോഴിക്കോട് വിമാനത്താവളം ( സ്കൂളില്‍ നിന്ന് 11 കി.മീ അകലം)


{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഫാറൂഖ്_കോളേജ്&oldid=386725" എന്ന താളിൽനിന്ന് ശേഖരിച്ചത്