"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താനും, അവരിലെ കഴിവുകള്‍ കണ്ടെത്തുന്നതിനുമായി  സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്‍പശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂണ്‍ 19-ന് വായനാദിനത്തില്‍  അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാധ്യാപകനുമായ ശ്രീ.കാസിം വാടാനപ്പള്ളി  നിര്‍വഹിച്ചു. വായനാമത്സരം,  

          [[ചിത്രം:09.fctttt.JPG]]  
                      [[ചിത്രം:teacrsd.JPG]]  

ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.  വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം,  വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.  

കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയില്‍ സ്കൂള്‍തല ശില്‍പ ശാലകള്‍ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ,  ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.

16:48, 3 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം