Schoolwiki സംരംഭത്തിൽ നിന്ന്
|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താനും, അവരിലെ കഴിവുകള്‍ കണ്ടെത്തുന്നതിനുമായി സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂണ്‍ 19-ന് വായനാദിനത്തില്‍ അധ്യാപകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാധ്യാപകനുമായ ശ്രീ.കാസിം വാടാനപ്പള്ളി നിര്‍വഹിച്ചു. വായനാമത്സരം,
| |
|
| |
| ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.
| |
|
| |
|
| കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയില്‍ സ്കൂള്‍തല ശില്പ ശാലകള്‍ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.
| |
21:26, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം