"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതിയുടെ മൂല്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ്  നമ്മുടെ  സ്കൂളിനുണ്ട്. ദിനാചരണങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയോടു കൂടി ഈ ക്ലബ് നിറവേറ്റി വരുന്നുണ്ട്.


ജൂണ്‍5 - പരിസ്ഥിതിദിനത്തില്‍ അസ്സംബ്ലി കൂടി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി, വൃക്ഷത്തൈവിതരണം നടത്തി, സ്കൂളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ് മത്സരം എന്നിവ നടത്തി.
                                                                        '''പരിസ്ഥിതി ദിനം'''
                                                            [[ചിത്രം:parisss.JPG]]
ഒക്ടോബര്‍2 - ഗാന്ധിജയന്തിദിനത്തില്‍ പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു.
                         
                                                                    '''ഗാന്ധിജയന്ദിദിനം'''
                                                          [[ചിത്രം:ganghijjjj.JPG]]
പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴയിലേക്ക് നടത്തിയ  പിക്നികും അവിടെ വച്ചുകിട്ടിയ ക്ലാസ്സും കുട്ടികള്‍ക്ക് നല്ലൊരനുഭവമായിരുന്നു.
                                                                      '''പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്'''                                             
                                [[ചിത്രം:cccccccm.JPG]]                                [[ചിത്രം:cmmmmmm.JPG]] 
മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി  വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു.
                                                                      '''കാര്‍ഷിക ശില്പശാല'''
                                                        [[ചിത്രം:shilpashalaaa.jpg]]
മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിനായിരുന്നു.

21:43, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം