"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''2017 - 18'''   

                                                                                    '''2017 - 18'''  
'''കൺവീനർ: ഉമ്മുകുൽസു. ഇ'''  

'''കണ്‍വീനര്‍: ഉമ്മുകുല്‍സു. '''  
'''ജോയിൻറ് കൺവീനർ: യൂസുഫ്. എം'''

'''ജോയിന്‍റ് കണ്‍വീനര്‍: യൂസുഫ്. എം'''
'''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -10 എ'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ആദിത്യ. പി -10 എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -7 എ'''
 
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഫാത്തിമ ഹസ്‌ന. പി -7 എ'''

വരി 21: വരി 20:

വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച്  ജൂണ്‍ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴില്‍ രാവിലെ 10 മണിക്ക് സ്കൂള്‍ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ്  അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ്  കോളേജിലെ ഭാഷാദ്ധ്യാപന്‍ കമറുദ്ദീന്‍ പരപ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാര്‍ത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിന്‍ വായനദിന സന്ദേശം നല്‍കി.  
വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച്  ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ എം.എ നജീബ്  അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ്  കോളേജിലെ ഭാഷാദ്ധ്യാപൻ കമറുദ്ദീൻ പരപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിൻ വായനദിന സന്ദേശം നൽകി.  

മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സു ടീച്ചര്‍ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം,  വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മുഖ്യാതിഥി കമറുദ്ദീന്‍ പരപ്പില്‍ നിര്‍വ്വഹിച്ചു.   
മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം,  വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി കമറുദ്ദീൻ പരപ്പിൽ നിർവ്വഹിച്ചു.   

പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോല്‍ദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി.സി. മുഹമ്മദ് അശ്റഫ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും, മലയാളം സീനിയര്‍ അദ്ധ്യാപകന്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാര്‍ത്ഥികളായ ദയ ഫൈസ്, റയ്യാന്‍ ബിന്‍ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മില്‍, അദ്ധ്യാപകരായ ഉമ്മുകുല്‍സു, യൂസുഫ്, ജാസ്മിന്‍, ഫസീല  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 35: വരി 34:

                                                                             '''ബഷീര്‍ ദിനാചരണം'''
                                                                             '''ബഷീർ ദിനാചരണം'''
                                                         [[ചിത്രം:Bashrre di.jpg]]   
                                                         [[ചിത്രം:Bashrre di.jpg]]   

വരി 41: വരി 40:

                                                                                       '''2016 - 17'''     
                                                                                       '''2016 - 17'''     
'''കണ്‍വീനര്‍: ഉമ്മുകുല്‍സു. ഇ'''  
'''കൺവീനർ: ഉമ്മുകുൽസു. ഇ'''  

'''ജോയിന്‍റ് കണ്‍വീനര്‍: ശാരി. സി'''
'''ജോയിൻറ് കൺവീനർ: ശാരി. സി'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ആദിത്യ. പി -9 എ'''
'''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -9 എ'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഫാത്തിമ ഹസ്‌ന. പി -6 എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -6 എ'''

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താനും, അവരിലെ കഴിവുകള്‍ കണ്ടെത്തുന്നതിനുമായി  സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.  
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി  സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.  

വര്‍ഷത്തെ (2016-17) വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്‍പശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂണ്‍ 19-ന് വായനാദിനത്തില്‍   അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ അയല്‍ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാര്‍ നിര്‍വഹിച്ചു.
വർഷത്തെ (2016-17) വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂൺ 19-ന് വായനാദിനത്തിൽ   അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ അയൽ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാർ നിർവഹിച്ചു.

വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.  വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം,  വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.  
വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.  വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം,  വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.  

കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയില്‍ സ്കൂള്‍തല ശില്‍പ ശാലകള്‍ നടത്തി,  മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.  
കഥ, കവിത, നാടൻപാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയിൽ സ്കൂൾതല ശിൽപ ശാലകൾ നടത്തി,  മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളിൽ പങ്കെടുപ്പിച്ചു.  

                                                                                       '''അദ്ധ്യാപകദിനം'''                 
                                                                                       '''അദ്ധ്യാപകദിനം'''                 
വരി 64: വരി 63:

വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് എന്നിവര്‍ നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകന്‍ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകന്‍ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.  
വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് എന്നിവർ നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകൻ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകൻ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
 
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ ശാരി. സി, സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കർ, ബീരാൻ കോയ. ടി, യൂസുഫ്. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഉമ്മുകുല്‍സു. ഇ, ജോയിന്‍റ് കണ്‍വീനര്‍ ശാരി. സി, സ്റ്റുഡന്‍റ് കണ്‍വീനര്‍ ആദിത്യ. പി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കര്‍, ബീരാന്‍ കോയ. ടി, യൂസുഫ്. എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<!--visbot  verified-chils->

23:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2017 - 18

കൺവീനർ: ഉമ്മുകുൽസു. ഇ

ജോയിൻറ് കൺവീനർ: യൂസുഫ്. എം

സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -10 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -7 എ

                                                                           വാ‌യനാവാരാചരണം
                                                 
വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഭാഷാദ്ധ്യാപൻ കമറുദ്ദീൻ പരപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിൻ വായനദിന സന്ദേശം നൽകി.

മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി കമറുദ്ദീൻ പരപ്പിൽ നിർവ്വഹിച്ചു.

പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

                                                  അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
                                                                        
                                                                            ബഷീർ ദിനാചരണം
                                                           
                                                                                     2016 - 17    

കൺവീനർ: ഉമ്മുകുൽസു. ഇ

ജോയിൻറ് കൺവീനർ: ശാരി. സി

സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -9 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -6 എ

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.

ഈ വർഷത്തെ (2016-17) വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂൺ 19-ന് വായനാദിനത്തിൽ അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ അയൽ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാർ നിർവഹിച്ചു.

വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.

കഥ, കവിത, നാടൻപാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയിൽ സ്കൂൾതല ശിൽപ ശാലകൾ നടത്തി, മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളിൽ പങ്കെടുപ്പിച്ചു.

                                                                                      അദ്ധ്യാപകദിനം                 
                                             
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് എന്നിവർ നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകൻ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകൻ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.