"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.

ഫാറൂഖ് എഡ്യൂകെയറിന്റെയും  ആഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിന്‍ കവര്‍ തുടങ്ങിയ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.

വരി 12: വരി 15:

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാര്‍ക്കുപോലും പഠനത്തോടൊപ്പം തൊഴില്‍ ആര്‍ജിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

'''കുട നിര്‍മ്മാണം'''
ഈ വര്‍ഷം (2016 – 17) ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി.  വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.

19:24, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു പിടി മുന്‍പിലാണ്. ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.

ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്.

മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.

ഫാറൂഖ് എഡ്യൂകെയറിന്റെയും ആഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിന്‍ കവര്‍ തുടങ്ങിയ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.

ടൈലറിങ്ങ് യൂണിറ്റ്

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാര്‍ക്കുപോലും പഠനത്തോടൊപ്പം തൊഴില്‍ ആര്‍ജിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കുട നിര്‍മ്മാണം ഈ വര്‍ഷം (2016 – 17) ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി. വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.