"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:

ഐ.സി.ടി. യില്‍  ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിന്റെ' സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി  പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്ക്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ്  എന്നീ മേഖലകളെ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ആശിഷ് റോഷന്‍, അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നീ കുട്ടികളെ സ്ക്കൂള്‍ സ്റ്റൂഡന്‍റ്  എെ. ടി. കോഡിനേറ്റേര്‍സ് ആയി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം.
ഐ.സി.ടി. യില്‍  ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിന്റെ' സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്ക്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ്  എന്നീ മേഖലകളെ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ആശിഷ് റോഷന്‍, അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നീ കുട്ടികളെ സ്ക്കൂള്‍ സ്റ്റൂഡന്‍റ്  എെ. ടി. കോഡിനേറ്റേര്‍സ് ആയി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം.

20:41, 25 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹായ് സ്കൂള്‍ കുട്ടികൂട്ടം - ഫാറൂഖ് എച്ച്. എസ്സ്. എസ്സ്

2017 മാര്‍ച്ച് 10 വെള്ളി