Jump to content

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:

മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.
മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.

ഇൻസ്റ്റലേഷൻ ഡേ(11-04-2019)

2019- 20 അധ്യയനവർഷത്തിൽ മാറിവന്ന  ubuntu 18.4 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ ചെയ്തു. കൈ മാസ്റ്റർ നവാസ് യു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകി. തുടർന്ന് സ്കൂളിലെ 20 ലാപ്ടോപ്പുകളും 6 ഡസ്ക്ടോപ്പിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. അതോടൊപ്പം തന്നെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്വകാര്യ ലാപ്ടോപ്പുകളിലും ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. ഡെസ്ക്ടോപ്പിൽ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നേരിട്ട് സാങ്കേതിക പ്രശ്നങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ പരിഹരിച്ചു. വേനലവധിക്കാലം ആയതിനാൽ ഡേ സ്കോളേഴ്സ് മാത്രമാണ് ഇൻസ്റ്റലേഷൻ ഡേയിൽ സംബന്ധിച്ചത്. ഇൻസ്റ്റലേഷൻ ഡേ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈ മിസ്ട്രസ് ശ്രീമതി ശരീഫ് എൻ എൻ അബ്ദുൽ നാസർ ടി ടി ഷാക്കിറ എൻ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എസ്എസ്എൽസി റിസൾട്ട് ഹെൽപ്പ് ഡെസ്ക് (LK-സേവന)

കൂമ്പാറ എഫ് എം എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നായ LK- സേവന യുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി റിസൾട്ട് ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. കൂമ്പാറ മരഞ്ചാട്ടി കൽപ്പിനി  തേക്കുംകുറ്റി പ്രദേശത്തെ വിവിധ കുട്ടികൾക്ക് സൗജന്യമായി എസ്എസ്എൽസി റിസൾട്ട് ലഭ്യമാക്കുകയും മാർക്ക് ലിസ്റ്റ് ലിസ്റ്റ് പ്രിന്റ് ചെയ്തു  നൽകുകയും ചെയ്തു. അതോടൊപ്പം ഒപ്പം സേവന@ ഫോൺ പദ്ധതിയിലൂടെ ഫോണിൽ വിളിച്ച് അന്വേഷിച്ച് വർക്കും  റിസൾട്ട് ലഭ്യമാക്കി.  ഹെല്പ് ഡിസ്ക് പ്രയോജനപ്പെടുത്തിയ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ താഴെ നൽകുന്നു.

ലോകബാങ്ക് പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു

ലോകബാങ്ക് പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു

3,508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657336...663114" എന്ന താളിൽനിന്ന് ശേഖരിച്ചത്