ഫലകം:ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര ക്ലബ് ഉപജില്ലാ ശാസ്ത്രമേളയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ് ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട് . ഗണിതക്ലബ്‌ ഗണിതമേളയിൽ ഉപജില്ലാ തലത്തിൽ പങ്കെടുക്കാറുണ്ട്.ഗണിതത്തിലെ എളുപ്പവഴികൾ പരിചയപ്പെടുത്തുന്നു . ഐടി ക്ലബ് മലയാളം ടൈപ്പിംഗ് ,വെബ് ഡിസൈനിങ് ,മൾട്ടീമീഡിയ പ്രെസെന്റേഷൻ ഇവയിൽ പരിശീലനം നൽകുന്നു .താല്പര്യമുള്ള കുട്ടികൾ പങ്കെടുക്കുന്നു . സയൻസ് ക്ലബ് ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട്