പൊന്ന്യം സൗത്ത് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്ന്യം സൗത്ത് എൽ.പി.എസ്
വിലാസം
ponniam west
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714337





= ചരിത്രം

        പൊന്ന്യം സൗത്ത് എല്‍.പി.എസ് 
        നിരവധി ക‌ലാകാരന്‍മാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ്  പൊന്ന്യം സൗത്ത് എല്‍.പി.സ്കൂള്‍. രാജീവന്‍‌ (ജീവന്‍ചി) പ്രേമന്‍ മാസറ്റര്‍ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അറിപ്പെട്ടുന്ന ചിത്രകാരന്‍മാരാണ്. ബാല കലോത്സവത്തില്‍ 4 തവണ ചാമ്പ്യന്‍ഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എല്‍ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
       സൗത്ത് പൊന്ന്യം എല്‍.പി സ്കൂള്‍ എന്ന പേരില്‍ കുന്നുമമല്‍ രാമുണ്ണി മാസ്റ്റ്ര്‍ 1923-24 ല്‍ തുടക്കം കുറിച്ച സ്ഥാപനത്തില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ര്‍. സര്‍വ്വശ്രീ. ഗോവിന്ദന്‍, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമന്‍, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണന്‍, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ തുടങ്ങിയവരായിരുന്നു മുന്‍കാല അധ്യാപകര്‍.
       ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജര്‍.   ശ്രീ.എം. അരവിന്ദാക്ഷന്‍ ഹെഡ്മാസ്റ്ററും. കെ. പ്രമിള, എം. പത്മാവതി, ജി.ദീപകുമാരി എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. പ്രമിളയാണ് പി.ടി.എ പ്രസിഡണ്ട്.

ഭൗതികസൗകര്യങ്ങള്‍

എല്‍ ഷെയിപ്പിലായിട്ടാണ് സ്കൂള്‍ കെട്ടിടം ഉള്‍ള്ളത്. 4 ക്ലാസ്റും, ഒരു ഓഫീസ്റൂം, ഒരു അടുക്കള എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറും, ഇന്‍റ്റ്ര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് യോഗാ പരിശീലനം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രാജീവന്‍ (ജീവന്‍ജി) പ്രമന്‍ മാസ്റ്റ്ര്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്ന്യം_സൗത്ത്_എൽ.പി.എസ്&oldid=318217" എന്ന താളിൽനിന്ന് ശേഖരിച്ചത്