"പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


 
                      മുറ്റത്തുണ്ടുരു പൂന്തോട്ടം. 
<!--visbot verified-chils->
                      പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.                                 
                      പൂമണം ഒഴുകും പൂന്തോട്ടം. 
                      പൂങ്കാറ്റണയും പൂന്തോട്ടം.
                      പൂമ്പാറ്റകളും പൂത്തുമ്പികളും .
                      പാറിനടക്കും പൂന്തോട്ടം.  
                      പുഞ്ചിരി തൂകും പൂക്കളെല്ലാം .
                      പൂന്തേനൊരുക്കും പൂന്തോട്ടം.
                             
                              ഈവ്ലിൻ ഗോഡ്സി
                                  ക്ലാസ് 3 .

14:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                     മുറ്റത്തുണ്ടുരു പൂന്തോട്ടം.  
                     പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.                                  
                     പൂമണം ഒഴുകും പൂന്തോട്ടം.  
                     പൂങ്കാറ്റണയും പൂന്തോട്ടം. 
                     പൂമ്പാറ്റകളും പൂത്തുമ്പികളും . 
                     പാറിനടക്കും പൂന്തോട്ടം.  
                     പുഞ്ചിരി തൂകും പൂക്കളെല്ലാം . 
                     പൂന്തേനൊരുക്കും പൂന്തോട്ടം. 
                              
                              ഈവ്ലിൻ ഗോഡ്സി 
                                 ക്ലാസ് 3 .
"https://schoolwiki.in/index.php?title=പൂന്തോട്ടം&oldid=1450238" എന്ന താളിൽനിന്ന് ശേഖരിച്ചത്