പുറമേരി വി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
പുറമേരി വി വി എൽ പി എസ്
വിലാസം
പുറമേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-01-2017Jaydeep




വിജ്ഞാന വൃന്ദാവനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന അറിവിന്റെ വൃന്ദാവനം തന്നെയാണ് പുറമരി വി വി എല്‍ പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാര്‍ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലില്‍ സ്കൂള്‍ എന്നു വിളിക്കുന്നു. 1939 ല്‍ കുന്നുമ്മല്‍ കണാരന്‍ വൈദ്യര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.വിശാലമായ കളിസ്ഥലം,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങ, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി​.എം ഗോപാലന്‍
  2. സി.എച്ച്.സരോജിനി
  3. ടി.രാധ
  4. കെ.എ.വത്സല

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.670077, 75.630578 |zoom=13}}

"https://schoolwiki.in/index.php?title=പുറമേരി_വി_വി_എൽ_പി_എസ്&oldid=252947" എന്ന താളിൽനിന്ന് ശേഖരിച്ചത്