പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhinraj (സംവാദം | സംഭാവനകൾ)

ശ്രീ അരിമ്പൂര്‍ കണ്ണന്‍ നായര്‍ സ്ഥാപിച്ച സ്കൂള്‍'

പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ
വിലാസം
പൂറക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Nidhinraj




................................

ചരിത്രം

കോഴിക്കോട് റവന്യു ജില്ലയില്‍,വടകര വിദ്യാഭ്യാസജില്ലയില്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയില്‍ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോര്‍ത്ത്.എല്‍.പി. സ്കൂളിന്റെ ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് 67 വയസ്സ് . തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാര്‍ഡില്‍ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോര്‍ത്ത്.എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വര്‍ഷം മുന്‍പ് തന്നെ അരിമ്പൂര്‍ തറവാടിന്റെ പടിപ്പുര മുകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പെണ്‍ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ് എ.കെ.നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികള്‍ക്ക് നാലാം ക്ലാസ്സ് പഠനം കഴി‍ഞ്ഞാല്‍ യു.പി സ്കൂള്‍ വിദ്യാഭ്യാസത്തിനായ് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം . പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു കഴി‍ഞ്ഞതുമാണ്

ഭൗതികസൗകര്യങ്ങള്‍

'6 ക്ലാസ് മുറികള്‍,ഓഫീസ്റൂം & സ്റ്റാഫ്റൂം, സ്കൂള്‍ ലൈബ്രറി, ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

* എ.കെ.നായര്‍


==== സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ====


  • എ.കണ്ണന്‍ നായര്‍
  • എ.ഗോപാലന്‍ നായര്‍
  • എ.കെ.നായര്‍
  • എ.കുഞ്ഞികൃഷ്ണന്‍ നായര്‍
  • ടി.ടി.നാരായണി
  • സി .കുഞ്ഞമ്മദ്
  • നിര്‍മ്മല ഫെഡറിക്
  • ടി.ടി.ബാലകൃഷ്ണന്‍
  • വേണുഗോപാലന്‍.പി
  • വിജയന്‍.കെ.കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. *ഫൈസല്‍.കെ.പി --സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്

വഴികാട്ടി

1910 എ.കണ്ണന്‍ നായര്‍
എ.ഗോപാലന്‍ നായര്‍
82 എ.കെ.നായര്‍
എ.കുഞ്ഞികൃഷ്ണന്‍ നായര്‍
1987 - 89 ടി.ടി.നാരായണി
1989 - 12 വേണുഗോപാലന്‍.പി
2012 - 14 വിജയന്‍.കെ.കെ

{{#multimaps:11.506521, 75.662142 |zoom="13" width="350" height="350" selector="no" controls="large"}}