പുന്നക്കുന്നം മേരി മാതാ എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുന്നക്കുന്നം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്.