പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 ജ‍ൂലൈ 21 ചാന്ദ്രദിനം

കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.

2021 ആഗസ്റ്റ് 06 -09 ഹിരോഷിമ - നാഗാസാക്കി ദിനം

2021 ഹിരോഷിമ - നാഗാസാക്കി ദിനം വളരെ വിപ‍ുലമായ രീതിയിൽ ൿക‍ൂളിൽ ആചരിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ യ‍ുദ്ധത്തിനെതിരെ പോസ്റ്ററ‍ുകള‍ും ചിത്രരചനകള‍ും ചെയ്യ‍ുകയ‍ും ആയത് സ്‍ക‍ൂൾ ആക്റ്റിവിറ്റി ഗ്ര‍ൂപ്പിൽ പങ്ക‍ുവെയ്ക്ക‍ുകയ‍ും ചെയ്‍ത‍ു.