പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് 2023-26

- ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ്
യൂണിറ്റ് നമ്പർ '
അധ്യയനവർഷം
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല
റവന്യൂ ജില്ല
ഉപജില്ല
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
25/ 03/ 2024 ന് PTMVHSS
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സിൽ പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം സ്കൂളിൽ ഏഴാം ബാച്ചിൽ 36 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ശ്രീമതി ലതകുമാരി ബി എസ്, ശ്രീകുമാരി എസ് എൽ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ഉള്ളടക്കം

ലിറ്റിൽകൈറ്റ്സ് ഏഴാം ബാച്ചിൻെ്റ രൂപാകരണം

2020 23 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

2023 26 ബാച്ചിലെ പ്രായോഗിക പരിശീലനം

ലിറ്റിൽ കൈറ്റ്സ്  ഏകദിന ക്യാമ്പ്

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

ലിറ്റിൽ കൈറ്റ്സ്ഏഴാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 36 പേർ അംഗത്വം നേടുകയും ചെയ്തു.