പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുക ഗണിതാശയങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗണിത ക്ലബ്ബ്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 30 കുട്ടികളാണ് ഗണിത ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഹൈസ്കൂളിൽ നിന്നും ബിജു സാർ യുപിയിൽ നിന്ന് സിന്ധു ടീച്ചർ ശ്രീകല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ് ഗണിതശാസ്ത്രമേള എന്നിവ സ്കൂൾ സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിലെ കുട്ടികൾ ഉപജില്ല ജില്ലാതലങ്ങളിൽ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്