"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(l)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px ; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
 
[[പ്രമാണം:Download (1)lllllllllllllll.jpg|300px|center|llllllllll]]
==സ്പോർട്സ് ക്ലബ്ബ്==
== <font color=brown><font size=6><center><big> '''സ്പോർട്സ് ക്ലബ്ബ്''' </big></center>==
[[പ്രമാണം:Sclsports.jpg||topleft|550px| ]]
<div style="box-shadow:10px 10px 5px white;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #red); font-size:98%; text-align:justify; width:95%; color:blue;">
[[പ്രമാണം:teachersports.jpg||topright|550px| ]]
==<font size=6><center>'''കൊട്ടുക്കര സൗഹൃദ ഫുട്ബോൾ''' ==
 
== സ്കൂൾ ഫിറ്റ്നസ് സെന്റർ ==
[[പ്രമാണം:fitness.jpg||centre|600px| ]]
==വിക്ടർസ്  നൈറ്റ് ==
[[പ്രമാണം:18083Victors night.jpg||500px| ]]
 
===കോട്ടുക്കരക്കു വേണ്ടി സംസ്ഥാനത്തു പോയി സംഭാവനകൾ നൽകിയ മക്കളെ ആദരിക്കുന്ന രാത്രി ===
 
== കായികമേള ==
[[പ്രമാണം:18083SCHOOLM SPORTS MEET.jpg||400px| ]]
 
=== ഈ വർഷത്തെ ആവേശംകൊള്ളിക്കുന്ന കായികമേള. കുട്ടികളിൽ ഉറങ്ങി കിടക്കുന്ന  കായികശക്തിയെ  ഉണർത്താൻ കൊട്ടുകരയിലെ കായികമേള ഒരുങ്ങുന്നു .===
 
== ജൂഡോ റസലിങ്‌  ചാമ്പ്യൻമാർ ==
[[പ്രമാണം:18083STATE WRESTLING 4 SILVER.jpg||350px| ]]
[[പ്രമാണം:18083Judo wrestling sub district.jpg||300px| ]]
[[പ്രമാണം:18083JUDO OVERALL CHAMPIONS.jpg||350px| ]]
 
===ഉപജില്ലയിലും സംസ്ഥാന തലത്തിലും ഗുസ്തി ചാമ്പ്യൻഷിപ്പിൽ കരുത്തോടെ മുന്നേറിയ കോട്ടുക്കരയിലേ പൊന്നോളം മധുരമുള്ള ഗുസ്‌തി ചാമ്പ്യന്മാർ. ===
 
== കരുത്തിലും കോട്ടുക്കര ഒന്നാമത്  ==
[[പ്രമാണം:18083Weight lifting champions.jpg||650px| ]]
[[പ്രമാണം:18083Weight lifting champions state.jpg||338px| ]]
[[പ്രമാണം:18083Weight lifting overall champions.jpg||338px| ]]
[[പ്രമാണം:18083Power lifting to state.jpg||338px| ]]
 
===കൊണ്ടോട്ടി ഉപജില്ലയിലും, ജില്ലയിലും,  സംസ്ഥാന തലത്തിലും  വെയ്ററ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്കൂളിനെ മുന്നിലെത്തിച്ച കൊട്ടുക്കരയുടെ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ. ===
 
== ഫുട്ബോളിലും ബാസ്കെട്ബോളിലും കോട്ടുക്കര മുന്നിൽ തന്നെ ==
[[പ്രമാണം:18083ഫുട്ബോൾ ചാമ്പ്യൻസ് .jpg||375px| ]]
[[പ്രമാണം:18083ഫുട്ബോൾ ഫെസ്റ്റ് .jpg||290px| ]]
[[പ്രമാണം:18083ബാസ്കറ്റ് ബോൾ സബ് ദിസ്തൃച്റ്റ് ചാമ്പ്യൻസ് .jpg||300px| ]]
[[പ്രമാണം:18083ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻസ് .jpg||240px| ]]
[[പ്രമാണം:18083Youth basket ball champions state.jpg||250px| ]]
 
===ഉപജില്ലയിൽ  ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കൊട്ടുക്കര മുന്നിൽ. ഉപജില്ലയിലും, ജില്ലയിലും, സംസ്ഥാന തലത്തിലും ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ  ഉജ്വലമായമായ വിജയത്തോടെ മുന്നേറിയ  കൊട്ടുക്കരയുടെ ചാമ്പ്യൻമാർ. ===
 
== നേട്ടങ്ങൾ ==
 
[[പ്രമാണം:sp01.jpg||topleft|275px| ]]
[[പ്രമാണം:sp02.jpg||topright|275px| ]]
[[പ്രമാണം:sp03.jpg||topleft|275px| ]]
[[പ്രമാണം:sp04.jpg||topright|275px| ]]
[[പ്രമാണം:18083സ്റ്റേറ്റ് അത്ലറ്റിക്സ് .jpg||bottomright|175px| ]]
[[പ്രമാണം:18083Handball champions sub district.jpg|175px| ]]
[[പ്രമാണം:18083കബ്ബാദി ചാമ്പ്യൻസ് .jpg||topleft|200px| ]]
[[പ്രമാണം:18083Aquatic championship overall champions.jpg||175px| ]]
[[പ്രമാണം:18083Aquatic district champions.jpg||175px| ]]
[[പ്രമാണം:ബാട്മിന്ടൻ ഫോട്ടോ.jpeg||175px||]]
 
== കൊട്ടുക്കര സൗഹൃദ ഫുട്ബോൾ ==

വരി 18: വരി 68:

== <font color=brown><font size=5>'''<big> കുട്ടികളും കായിക വിദ്യാഭ്യാസവും</big>'''==
==കുട്ടികളും കായിക വിദ്യാഭ്യാസവും</big>==
<font color=blue><font size=3>
ഒരു വ്യക്തിയുടെ  വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്  ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും  വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും  കുട്ടികൾക്ക്  കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും  സാധ്യമാകുന്നു.
<font size=3,font color=blue> 
                '''ഒരു വ്യക്തിയുടെ  വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്  ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.'''
                '''കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും  വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും  കുട്ടികൾക്ക്  കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും  സാധ്യമാകുന്നു.'''  </font>
 
== <font color=brown><font size=5>'''<big> ഞങ്ങളുടെ കായിക ലോകം....</big>'''==
== ഞങ്ങളുടെ കായിക ലോകം ==
<font color=blue><font size=3>
വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ  അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.
<font size=3,font color=blue> 
                '''42 വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ  അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.'''      </font>

== <font color=brown><font size=5>'''<big> സ്കൂൾ കായിക വേദി</big>'''==
== സ്കൂൾ കായിക വേദി ==
<font color=blue><font size=3>
സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ  അധ്യാപകരിൽ നിന്നും  ഏഴംഗങ്ങളുള്ള  സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി  നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.
<font size=3,font color=blue> 
              '''സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ  അധ്യാപകരിൽ നിന്നും  ഏഴംഗങ്ങളുള്ള  സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി  നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.'''      </font>

== <font color=brown><font size=5>'''<big> സ്കൂൾ ഓഫ് സ്പോട്സ്</big>'''==
== സ്കൂൾ ഓഫ് സ്പോട്സ് ==
<font color=blue><font size=3>
കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.
<font size=3,font color=blue> 
          '''കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.'''  </font>

== <font color=brown><font size=5>'''<big>വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം</big>'''==
== വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം ==
<font color=blue><font size=3>
എട്ട് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലായി അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ കായിക രംഗത്ത് കഴിവുറ്റ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവനുസരിച്ചുള്ള ഗെയ്മുകളിൽ ശാസ്ത്രീയമായി പരിശീലനം നൽകിവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്,കബഡി,ബാസ്ക്കറ്റ് ബോൾ, ഹാ൯ബോൾ, വോളിബോൾ, ഖൊ-ഖോ, ഷട്ടിൽ ബാട്മി൯റൺ, നീന്തൽ, മാ൪ഷ്യൽ ആട്സ് എന്നീ ഗെയ്ം ഇനങ്ങൾക്ക്  പരിശീലനം നൽകുന്നുണ്ട്.  സ്കൂൾ കായികാധ്യാപക൯െറ നേതൃത്വത്തിൽ എട്ടിൽ കുറയാത്ത പരിശീലകരാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നത്. പരിശീലന രംഗത്ത് വൈദഗ്ദ്ധ്യം തെളീയിച്ച പൂ൪വ്വ വിദ്യാർത്ഥികളടങ്ങുന്ന ടീമാണ്  പരിശീലകരായി വരുന്നത്.2018 - 19 വ൪ഷത്തിൽ മാത്രം 9 ദേശീയ താരങ്ങളേയും 65 സംസ്ഥാന താരങ്ങളെയും വാ൪ത്തെടുക്കാ൯  ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
<font size=3,font color=blue>
              '''എട്ട് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലായി അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ കായിക രംഗത്ത് കഴിവുറ്റ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവനുസരിച്ചുള്ള ഗെയ്മുകളിൽ ശാസ്ത്രീയമായി പരിശീലനം നൽകിവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്,കബഡി,ബാസ്ക്കറ്റ് ബോൾ, ഹാ൯ബോൾ, വോളിബോൾ, ഖൊ-ഖോ, ഷട്ടിൽ ബാട്മി൯റൺ, നീന്തൽ, മാ൪ഷ്യൽ ആട്സ് എന്നീ ഗെയ്ം ഇനങ്ങൾക്ക്  പരിശീലനം നൽകുന്നുണ്ട്.  സ്കൂൾ കായികാധ്യാപക൯െറ നേതൃത്വത്തിൽ എട്ടിൽ കുറയാത്ത പരിശീലകരാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നത്. പരിശീലന രംഗത്ത് വൈദഗ്ദ്ധ്യം തെളീയിച്ച പൂ൪വ്വ വിദ്യാർത്ഥികളടങ്ങുന്ന ടീമാണ്  പരിശീലകരായി വരുന്നത്.2018 - 19 വ൪ഷത്തിൽ മാത്രം 9 ദേശീയ താരങ്ങളേയും 65 സംസ്ഥാന താരങ്ങളെയും വാ൪ത്തെടുക്കാ൯  ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.'''                </font>

== <font color=brown><font size=5>'''<big>സ്കൂൾ ഫുട്ബോൾ അക്കാദമി...</big>'''==
== സ്കൂൾ ഫുട്ബോൾ അക്കാദമി ==
<font color=blue><font size=3>
മലപ്പുറം ജില്ലയിൽ ഏറ്റവും ജനകീയമായ കായിക ഇനമായ ഫുട്ബോൾ കൂടുതൽ കുട്ടികളിലേകെത്തിക്കുന്നതിനായി അക്കാദമി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നു. കഴിഞ്ഞ വ൪ഷം ആരംഭിച്ച അക്കാദമിയിൽ നിന്നും നിരവധി കുട്ടികളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഫഷനൽ ടീമുകളിൽ ഇടം നേടിയിരിക്കുന്നത്. മറ്റു സ്കൂളുകളിൽ പഠിക്കുന്ന ഫുട്ബോളിൽ താൽപര്യമുള്ള  കുട്ടികളും ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട് എന്നതും ഞങ്ങളുടെ ഈ  അക്കമിയെ വ്യത്യസ്തമാക്കുന്നു.
<font size=3,font color=blue>
          '''മലപ്പുറം ജില്ലയിൽ ഏറ്റവും ജനകീയമായ കായിക ഇനമായ ഫുട്ബോൾ കൂടുതൽ കുട്ടികളിലേകെത്തിക്കുന്നതിനായി അക്കാദമി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നു. കഴിഞ്ഞ വ൪ഷം ആരംഭിച്ച അക്കാദമിയിൽ നിന്നും നിരവധി കുട്ടികളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഫഷനൽ ടീമുകളിൽ ഇടം നേടിയിരിക്കുന്നത്. മറ്റു സ്കൂളുകളിൽ പഠിക്കുന്ന ഫുട്ബോളിൽ താൽപര്യമുള്ള  കുട്ടികളും ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട് എന്നതും ഞങ്ങളുടെ ഈ  അക്കമിയെ വ്യത്യസ്തമാക്കുന്നു.'''  </font>

== <font color=brown><font size=5>'''<big>സ്പോർട്സ് ഫോ൪ ആൾ...</big>'''==
== സ്പോർട്സ് ഫോ൪ ആൾ ==
<font color=blue><font size=3>
സ്കൂളിലെ അയ്യായിരത്തോളം വരുന്ന കുട്ടികൾക്ക്  കായിക വിദ്യാഭ്യാസവും, വ്യായാമവും എത്തിക്കുന്നതിനായി  പുതിയ പദ്ദതിക്ക് രൂപം നൽകിയിരിക്കുന്നു. ഓരോ ക്ലാസിലെ കുട്ടികളുടേയും ബോഡി മാസ് ഇ൯റക്സ് കണ്ടെത്തി ചാ൪ട്ട് തൂക്കുന്നു. ഭാരം കൂടുതലും കുറവുമുള്ള കുട്ടികൾക്ക് പ്രത്യേകം  പരിശീലനം നൽകുന്നു. ആഹാര ക്രമീകരണം പാലിക്കേണ്ടതി൯െറ ആവശ്യകത ബോധ്യപെടുത്തികൊടുക്കുകയും ചെയ്യുന്നു. കായിക വിദ്യാഭ്യാസ പാഠഭാഗങ്ങൾ തിരഞ്ഞെടുക്കപെടുന്ന കുട്ടികളെ പഠിപ്പിക്കുകയും  ഒഴിവ് പിരിയഡുകളിലും  മറ്റു സാധ്യമാകുന്ന സമയങ്ങളിലുമെല്ലാം  വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് ഇവ൪ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.
<font size=3,font color=blue>
                '''സ്കൂളിലെ അയ്യായിരത്തോളം വരുന്ന കുട്ടികൾക്ക്  കായിക വിദ്യാഭ്യാസവും, വ്യായാമവും എത്തിക്കുന്നതിനായി  പുതിയ പദ്ദതിക്ക് രൂപം നൽകിയിരിക്കുന്നു. ഓരോ ക്ലാസിലെ കുട്ടികളുടേയും ബോഡി മാസ് ഇ൯റക്സ് കണ്ടെത്തി ചാ൪ട്ട് തൂക്കുന്നു. ഭാരം കൂടുതലും കുറവുമുള്ള കുട്ടികൾക്ക് പ്രത്യേകം  പരിശീലനം നൽകുന്നു. ആഹാര ക്രമീകരണം പാലിക്കേണ്ടതി൯െറ ആവശ്യകത ബോധ്യപെടുത്തികൊടുക്കുകയും ചെയ്യുന്നു. കായിക വിദ്യാഭ്യാസ പാഠഭാഗങ്ങൾ തിരഞ്ഞെടുക്കപെടുന്ന കുട്ടികളെ പഠിപ്പിക്കുകയും  ഒഴിവ് പിരിയഡുകളിലും  മറ്റു സാധ്യമാകുന്ന സമയങ്ങളിലുമെല്ലാം  വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് ഇവ൪ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.'''              </font>

12:31, 18 നവംബർ 2023-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്ബ്

സ്കൂൾ ഫിറ്റ്നസ് സെന്റർ

വിക്ടർസ് നൈറ്റ്

കോട്ടുക്കരക്കു വേണ്ടി സംസ്ഥാനത്തു പോയി സംഭാവനകൾ നൽകിയ മക്കളെ ആദരിക്കുന്ന രാത്രി

കായികമേള

ഈ വർഷത്തെ ആവേശംകൊള്ളിക്കുന്ന കായികമേള. കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കായികശക്തിയെ ഉണർത്താൻ കൊട്ടുകരയിലെ കായികമേള ഒരുങ്ങുന്നു .

ജൂഡോ റസലിങ്‌ ചാമ്പ്യൻമാർ

ഉപജില്ലയിലും സംസ്ഥാന തലത്തിലും ഗുസ്തി ചാമ്പ്യൻഷിപ്പിൽ കരുത്തോടെ മുന്നേറിയ കോട്ടുക്കരയിലേ പൊന്നോളം മധുരമുള്ള ഗുസ്‌തി ചാമ്പ്യന്മാർ.

കരുത്തിലും കോട്ടുക്കര ഒന്നാമത്

കൊണ്ടോട്ടി ഉപജില്ലയിലും, ജില്ലയിലും, സംസ്ഥാന തലത്തിലും വെയ്ററ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്കൂളിനെ മുന്നിലെത്തിച്ച കൊട്ടുക്കരയുടെ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ.

ഫുട്ബോളിലും ബാസ്കെട്ബോളിലും കോട്ടുക്കര മുന്നിൽ തന്നെ

ഉപജില്ലയിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കൊട്ടുക്കര മുന്നിൽ. ഉപജില്ലയിലും, ജില്ലയിലും, സംസ്ഥാന തലത്തിലും ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഉജ്വലമായമായ വിജയത്തോടെ മുന്നേറിയ കൊട്ടുക്കരയുടെ ചാമ്പ്യൻമാർ.

നേട്ടങ്ങൾ

കൊട്ടുക്കര സൗഹൃദ ഫുട്ബോൾ

gggggggggg
gggggggggg
;;;;;;;;;;
;;;;;;;;;;

കുട്ടികളും കായിക വിദ്യാഭ്യാസവും

ഒരു വ്യക്തിയുടെ വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ് ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും സാധ്യമാകുന്നു.

ഞങ്ങളുടെ കായിക ലോകം

വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.

സ്കൂൾ കായിക വേദി

സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ അധ്യാപകരിൽ നിന്നും ഏഴംഗങ്ങളുള്ള സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.

സ്കൂൾ ഓഫ് സ്പോട്സ്

കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.

വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം

എട്ട് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലായി അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ കായിക രംഗത്ത് കഴിവുറ്റ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവനുസരിച്ചുള്ള ഗെയ്മുകളിൽ ശാസ്ത്രീയമായി പരിശീലനം നൽകിവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്,കബഡി,ബാസ്ക്കറ്റ് ബോൾ, ഹാ൯ബോൾ, വോളിബോൾ, ഖൊ-ഖോ, ഷട്ടിൽ ബാട്മി൯റൺ, നീന്തൽ, മാ൪ഷ്യൽ ആട്സ് എന്നീ ഗെയ്ം ഇനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. സ്കൂൾ കായികാധ്യാപക൯െറ നേതൃത്വത്തിൽ എട്ടിൽ കുറയാത്ത പരിശീലകരാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നത്. പരിശീലന രംഗത്ത് വൈദഗ്ദ്ധ്യം തെളീയിച്ച പൂ൪വ്വ വിദ്യാർത്ഥികളടങ്ങുന്ന ടീമാണ് പരിശീലകരായി വരുന്നത്.2018 - 19 വ൪ഷത്തിൽ മാത്രം 9 ദേശീയ താരങ്ങളേയും 65 സംസ്ഥാന താരങ്ങളെയും വാ൪ത്തെടുക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

സ്കൂൾ ഫുട്ബോൾ അക്കാദമി

മലപ്പുറം ജില്ലയിൽ ഏറ്റവും ജനകീയമായ കായിക ഇനമായ ഫുട്ബോൾ കൂടുതൽ കുട്ടികളിലേകെത്തിക്കുന്നതിനായി അക്കാദമി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നു. കഴിഞ്ഞ വ൪ഷം ആരംഭിച്ച അക്കാദമിയിൽ നിന്നും നിരവധി കുട്ടികളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഫഷനൽ ടീമുകളിൽ ഇടം നേടിയിരിക്കുന്നത്. മറ്റു സ്കൂളുകളിൽ പഠിക്കുന്ന ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികളും ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട് എന്നതും ഞങ്ങളുടെ ഈ അക്കമിയെ വ്യത്യസ്തമാക്കുന്നു.

സ്പോർട്സ് ഫോ൪ ആൾ