പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
07:04, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48338 (സംവാദം | സംഭാവനകൾ)
പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്
വിലാസം
ചെമ്മാണിയോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201748338





.

ചരിത്രം

മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെയും ഏറനാടിന്റെയും സംഗമസ്ഥലത് പാലക്കാട് ജില്ലയോട് ചേർന്ന് വെള്ളിയാറിൻഡ് തീരത്താണ് ചെമ്മാണിയോട് എന്ന ഗ്രാമം ഈ ഗ്രാമത്തിനു തിലകക്കുറിയായി പി ടി എം യൂപി സ്കൂൾ ഇന്നും നിലകൊള്ളുന്നു 1976 മെയ് 19 ന് സ്കൂൾ പൂവണിഞ്ഞു ഹംസഹാജിയായിരുന്നു സ്ഥാപകൻ മുൻ മുക്യമന്ദ്രി സി എ ച്ച മുഹമ്മദ്കോയ സാഹിബിന്റ അധ്യക്ഷതയിൽ മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്

  • ഞങ്ങളെ നയിച്ചവര്‍


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • കായികം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

  • മാനേജ്മെന്റ്
  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

=വഴികാട്ടി

പെരിന്തല്‍മണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്