"പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ മടിയന് കിട്ടിയ ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മടിയന് കിട്ടിയ ശിക്ഷ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= മടിയന് കിട്ടിയ ശിക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മടിയന് കിട്ടിയ ശിക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> പുൽഗോവ എന്ന നാട്ടിൽ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അജയനും വിജയനും എന്നാണ് അവരുടെ പേര് അജയൻ മടിയനും ഫാസ്റ്റ് ഫുഡ് മാത്രം തിന്നുന്ന വനുമായിരുന്നു. വിജയൻ അധ്വാനശീലം ഉള്ളവനും കീടനാശിനി ഉപയോഗിക്കാത്തവ മാത്രം ആഹാരമാക്കി ഉപയോഗിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് തന്നെ വിജയൻ നല്ല ആരോഗ്യവാനായിരുന്നു. അവൻ എപ്പോഴും അജയനെ കൃഷിചെയ്യാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ അവൻ അതൊന്നും ചെവിക്കൊണ്ടില്ല. ഒരു ദിവസം പുൽഗോവ നാട്ടിൽ ഒരുതരം രോഗം പിടിപെട്ടു .ആ രോഗം കീടനാശിനി തെളിച്ച ഭക്ഷണം കഴിക്കുന്നവർക്കും മടിയന്മാർക്കുമായിരുന്നു.
അങ്ങനെയിരിക്കെ അജയന് ആ രോഗം വന്നു. വിജയൻ പറഞ്ഞു " അജയാ നീ നന്നായി കൃഷി ചെയ്യ് നല്ല ഭക്ഷണം കഴിച്ചാൽ ഈ രോഗം ഭേദമാകും. എന്നാൽ അവൻ അത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് അനുസരിച്ചു. പിന്നെ അവനെ മനസ്സിലായി അധ്വാനം കൊണ്ടുള്ള നേട്ടം. </p>
{{BoxBottom1
| പേര്= ഹിബ കെ
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി ടി എം യു പി എസ് മണ്ണാർമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48341
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മടിയന് കിട്ടിയ ശിക്ഷ

പുൽഗോവ എന്ന നാട്ടിൽ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അജയനും വിജയനും എന്നാണ് അവരുടെ പേര് അജയൻ മടിയനും ഫാസ്റ്റ് ഫുഡ് മാത്രം തിന്നുന്ന വനുമായിരുന്നു. വിജയൻ അധ്വാനശീലം ഉള്ളവനും കീടനാശിനി ഉപയോഗിക്കാത്തവ മാത്രം ആഹാരമാക്കി ഉപയോഗിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് തന്നെ വിജയൻ നല്ല ആരോഗ്യവാനായിരുന്നു. അവൻ എപ്പോഴും അജയനെ കൃഷിചെയ്യാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ അവൻ അതൊന്നും ചെവിക്കൊണ്ടില്ല. ഒരു ദിവസം പുൽഗോവ നാട്ടിൽ ഒരുതരം രോഗം പിടിപെട്ടു .ആ രോഗം കീടനാശിനി തെളിച്ച ഭക്ഷണം കഴിക്കുന്നവർക്കും മടിയന്മാർക്കുമായിരുന്നു. അങ്ങനെയിരിക്കെ അജയന് ആ രോഗം വന്നു. വിജയൻ പറഞ്ഞു " അജയാ നീ നന്നായി കൃഷി ചെയ്യ് നല്ല ഭക്ഷണം കഴിച്ചാൽ ഈ രോഗം ഭേദമാകും. എന്നാൽ അവൻ അത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് അനുസരിച്ചു. പിന്നെ അവനെ മനസ്സിലായി അധ്വാനം കൊണ്ടുള്ള നേട്ടം.

ഹിബ കെ
7 A പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ