പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ഭിന്നശേഷിക്കാർക്കുള്ള കമ്പ്യട്ടർ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anithacsd (സംവാദം | സംഭാവനകൾ) ('==ഭിന്നശേഷിക്കാർക്കുള്ള പരിശീലനം== കമ്പ്യൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭിന്നശേഷിക്കാർക്കുള്ള പരിശീലനം

കമ്പ്യൂട്ടർ പരിശീലനം:-പി ടി എം എച്ച് എപുസ് താഴേക്കോട് സ്കൂളിൽ ഭിന്നശേഷികക്കാരായ കുട്ടികൾക്ക് കൈറ്റ് മിസ്ട്രസ്മാരായ സിന്ധു ടീച്ചർ,അനിത ടീച്ചർ റിസോഴ്സ് ടീച്ചർ ജിസ്‌ന,എന്നിവരുടെ നേതൃത്വത്തിൽ കമ്പ്യുട്ടർ പരിശീലനം നൽകി വരുന്നു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ പരിമിതിയിൽ നിന്നുകൊണ്ട് കൈകാര്യം ചെയ്യാവുന്ന സോഫ്‌ട് വെയറുകൾ പരിചയപ്പെടുത്തി.ഒാരോ കുട്ടിയും അവരുടെ നിലവാരം അനുസരിച്ചുള്ള പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് നടത്തി വരുന്ന ഈ പരിശീലനത്തെ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ അഭിനന്ദിക്കുകുയും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നല്കുകയും ചെയ്തു.