പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18215 (സംവാദം | സംഭാവനകൾ) (പ്രീപൈമറി ക്ലാസ് കൂട്ടി ചേര്‍ത്തു)
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്
വിലാസം
പാലക്കാട് നോര്‍ത്ത്
സ്ഥാപിതം10 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201718215



ചരിത്രം

സ്കൂള്‍ ഹൃസ്വ ചരിത്രം മലപ്പുറംജില്ലയിലെ പൂല്‍പ്പറ്റ പഞ്ചായത്തില്‍ 1-ാ൦ വാര്‍ഡില്‍ പാലക്കാട് നോര്‍ത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തില്‍ 10-10-1979ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍െറായിരുന്ന പനോളി മമ്മദീശ ഹാ‍‍ജിയൂം മറ്റു സാമുഹൃ പ്രവര്‍ത്തകരും മുന്‍കയ്യെ‍ടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയന്‍ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജര്‍ സ്കൂളിലെ പ്രഥമ അദ്ധൃാപകന്‍ ശ്രീസുകുമാരന്‍ മാസറ്ററായിരുന്നു.ഓലഷെഡില്‍ പ്രവര്‍ത്തനമാരംഭിക്കുകയും 1982-ല്‍ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിര്‍മ്മിക്കുകയും ചെയ് തു.തുടര്‍ന്ന് ഉണ്ണീന്‍കുട്ടി മാസറ്റര്‍, സുവര്‍ണ്ണകുമാരി,സു‍‍ധാകരന്‍,ഗീത,നാരയണന്‍ മാസറ്റര്‍,ഉമ്മര്‍ കുട്ടിമാസറ്റര്‍ എന്നിവര്‍ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകന്‍ ശ്രീ .ഉസ്മാന്‍മാസറ്ററും മാനേജര്‍ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ഗഫൂര്‍ കെ.ടിയും , എം.ടിയെ പ്രസിഡന്‍റ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളില്‍ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ 6അദ്ധൃാപകരും പ്രീപ്രൈമറിയില്‍ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐ‍‍ടിയുടെ ഭാഗമായി കമ്പ‍്യൂട്ടര്‍ പരിശീലനവും നല്‍കുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയില്‍ മികവ് പുലര്‍ത്തുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍മൂലം ഓരോവര്‍ഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളില്‍നിന്നും പഠിച്ചിറങ്ങിയ പലരും ‍‍ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റുമായി പ്രവര്‍തിക്കുന്നു