"പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{prettyurl|P.M.S.A.L.P.SCHOOL,MUTHUPARAMBA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍
| സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍

12:25, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
വിലാസം
മുതുപറമ്പ്‍‍‍‍‍‍
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-201618210


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1982 ജൂണ്‍ 1ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്‌ കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈന്‍കുട്ടിയായിരുന്നു മാനേജര്‍. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റര്‍ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ്‌ ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

നേട്ടങ്ങള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

കബ് ആന്‍ഡ് ബുള്‍ ബുള്‍ യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

വിദ്യാരംഗം കലാവേദി


മറ്റ്പ്രവര്‍ത്തനങ്ങള്‍

ഒൗഷധ സസ്യ ത്തോട്ടം

പച്ചക്കറിത്തോട്ടം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വഴികാട്ടി

സ്കൂള്‍ സ്റ്റാഫ്‌

പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ / kalaamela