പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മരങ്ങൾ നമുക്ക്
 തണൽ നൽകുന്നു

പഴവർഗ്ഗങ്ങൾ പച്ചക്കറികൾ
വിഷമില്ലാത്ത പച്ചക്കറികൾ
വിഷം ഇല്ലാതെ നമുക്ക് കഴിക്കാം

പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം
ജൂൺ അഞ്ചിന് ഒരു തൈ നടാം
ഒരു മരം മുറിച്ചു മാറ്റുമ്പോൾ
അടുത്ത മരം നമുക്ക് നടാം
 

ഷൻഹ.ഒ
6 C പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത