പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ പത്ര പ്രവര്തനം ഭംഗിയായി നടന്നു വരുന്നു .എല്ലാ ദിവസവും ഒന്നാമത്തെ പീരീഡ് നു മുൻപായി ക്ലാസ്സുകളിൽ പത്രം എത്തുന്നു .കുട്ടികൾ പത്ര വായന നടത്തുന്നു .അസംബ്‌ളി യിലും പത്ര വായന നടത്താറുണ്ട് ...ഇംഗ്ലീഷ് ദിനപത്രവും മലയാളം ദിനപത്രവും സ്കൂളിൽ വരുത്തുന്നുണ്ട് ...