പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ആർ എം കൊളവല്ലൂർ എച്ച് എസ് എസ് സയൻസ് ക്ലബ്ബ്=

500 ൽ പരം ശാസ്ത്രപുസ്തകങ്ങൾ ഉള്ള ഒരു ശാസ്ത്ര ലൈബ്രറി ലാബിൽ തന്നെ രൂപീകരിച്ചു. സയൻസ് ക്ലബ്ബിലെ ഒരു ഗ്രൂപ്പിനെ അതിന്റെ വിതരണ ചുമതല ഏൽപ്പിച്ചു. വിഷയാടി സ്ഥാനത്തിൽ പരീക്ഷണ ഉപകരണങ്ങൾ ക്രമീകരിച്ച് വ്യത്യസ്ത അലമാരയിൽ സൂക്ഷിച്ച് ശാസ്ത്രപരീക്ഷണത്തിന് കൂടുതൽ പ്രധാന്യം നൽകി പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കി. ലാബിൽ അക്വേറിയം സ്ഥാപിച്ച് ആവാസ വ്യവസ്ഥ പഠനം അനുഭവവേദ്യമാക്കി തീർത്തു. ഊർജ്ജ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണക്ലാസ്സ് നടത്താറുണ്ട്.. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്, റാലി എന്നിവ സംഘടിപ്പിച്ചു.

8 , 9 കാലാസ്സുകളിലെ കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര കൈയെഴുത്ത് മാസികകൾ