പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/വഴി കാട്ടുന്ന കേരളം.

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വഴി കാട്ടുന്ന കേരളം. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വഴി കാട്ടുന്ന കേരളം.
  CORONA വൈറസ് സമാനതകൾ ഇല്ലാത്ത അനുഭവങ്ങൾ ആണ് മനുഷ്യരിൽ സമ്മാനിച്ചത്. ആബആലവൃദ്ധവും മുള്ള് മുനയിൽ ആണ്. 
             നാടും, നഗരവും, എല്ലാം ശൂന്യം. ശതകോടി  മനുഷ്യർക്ക്‌ അവരുടെ സ്വന്തം വീടുകളിൽ ഉൾവലിയേണ്ട അവസ്ഥ വന്നു. ലോക രാജ്യങ്ങളിൽ അടച്ചു പൂട്ടിയതു പുതിയ ഒരു അനുഭവം ആയിരുന്നു. ഇന്ത്യ യിലും അടച്ചു പൂട്ടൽ പ്രഖ്യാപിക്കേണ്ടി വന്നു. അതിനു മുന്നേ തന്നെ ജനത കർഫ്യു പ്രഖ്യാപിച്ചിരുന്നു. കേരളവും സംപ്പൂർന്ന അടച്ചു പൂട്ടലിൽആണ്. കൊറഓണ യുടെ വ്യാപനo തടയാൻ ഇതല്ലാതെ വേറെ മാർഗം ഒന്നുമില്ല. ഇത് ഭരണാധികാരികൾക്ക് അറിയാം. അതിനു തന്നെ ഇത് ഓർമ്മപ്പെടുത്തി ക്കൊണ്ട്  മെയ്3 വരെ അടച്ചു പൂട്ടൽ തുടരും. 
           ലോകതെ വിറഘലിപ്ച്ച സംഭവങ്ങൾക്ക് തുടക്കം ആയതു ചൈനയിലാണ്.  വുഹാന്ന് പ്രാവിശ്യയിലെ മീൻ വ്യാപാര കേന്ദ്രത്തിൽ. രോഗം അച്ചഇഞാതമാണെന്ന് ചൈന ലോക ആരോഗ്യ സംഘടനയെ അറിയിച്ചു. 2019 ഡിസംബർ 31നായിരുന്നു ഇതു. 2020 ജനുവരി 1 നു മീൻ കേന്ദരം ചൈന അടച്ചു. ജനുവരി 7 നു ചൈന വൈറസ് നെ കണ്ടുപിടിച്ചു--നോവൽ കൊറഓന(NCOV)ജനുവരി 11നു ചൈന യിൽ ഒരാൾക്ക് കൊറേഓന ബാദിച്ചു. കൊറേഓണ വന്ന ആള് മരിക്കുകയും ചെയ്തു. പിന്നീട് ചൈന ക്ക് പുറത്ത് തായ്ലാനദിൽ ഉം അമേരിക്ക യിലെ വാശിങ് ട്ടണ്ണിലും രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അങ്ങനെ വുഹാന്ന് നിരീക്ക്ഷനത്തിൽ വന്നു. 30നു ലോക ആരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്തത പ്രഖ്യാപിച്ചു. 
     ഇന്ത്യയിൽ ആദ്യo  കൊറേഓന റിപ്പോർട്ട്‌ ചെയ്തത് കേരളത്തിൽ ആണ്, വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്ക്. ജനുവരി 30 നു ആണ് രോഗം സ്ഥിതികരിച്ചതു. പിന്നീട് ഫിലിപ്പിൻസ്ൽ covid മരണം ഉണ്ടആയി. ഫെബ്രുവരി 2നായിരുന്നു ഇതു. ഫെബ്രുവരി 9നു ഈ രോഗത്തിനു ലോക ആരോഗ്യ സംഘടന (Covid 19)(Corona വൈറസ് disease 2019) എന്ന് പേരിട്ടു. അപ്പോഴേക്കും ലോക രാജ്യം മുഴുവൻ ഈ രോഗതതആൽ വലയുകയാണ് ചെയ്ത്. അപ്പോഴേക്കും രോഗം വ്യാപകമായി കഴിഞ്ഞിരുന്നു. ഇന്ത്യ ഇൽ ആദ്യ  covid മരണം കർണാടകത്തിലാണ്. മാർച്ച്‌ 13 നു അമേരിക്ക യിൽ രോഗ പ്രതിരോധതതിനായി ദേഷഈയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 
       മാർച്ച്‌ 23നു ഇന്ത്യയിൽ ജൻതാ കർഫ്യു. 24 നു സംപൂർന്ന അടച്ചു പൂട്ടൽ. 23നു തന്നെ കേരളത്തിൽ അടച്ചു പൂട്ടൽ പ്രഖ്യപിച്ചിരുന്നു. കേരളത്തിൽ ആദ്യ covid മരണം മാർച്ച്‌ 28 നു മട്ടാൻചേരിയിലാണ്. 
           മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ജനത, അന്ധം വിട്ടു നിൽക്കുന്ന ലോകം. കഥകളിലും സിനിമ കളിലും,  കവിത കളിലും, മായാകാഴ്ചകൾ ധാരാളംആയി സൃഷ്ടിക്കാരുണ്ട്. എന്നാൽ covid 19 മനുഷ്യ ഭാവന കൾക്കും അപ്പുറം ആണ്. മഹാമാറികളുടെ കഥകൾ മുൻ തലമുറകൾ മുന്നേ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. പ്ലേഗിൽ തുടങ്ങി corona യിൽ എത്തി നിൽക്കുന്ന രോഗ ചരിത്രത്തിനു 1850 വർഷങ്ങളുടെ പഴക്കം ഉണ്ട്‌ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വസൂരി നടുക്കുന്ന ഓർമ്മ ആയി കേരളിയരുടെ മനസ്സിൽ ഉണ്ട്‌ ആവണം. പിന്നെ H. I. V/ഏയ്‌ഡസ്/എബോല/H1 N1, പക്ഷിപ്പനി, ഡനഗിപ്പനി, നിപആ, എല്ലാം അതി ജീവിച്ചവരാണ് നാം. Corona  എന്ന മഹാമാറിയും നാം അധിജീവിക്കും. Koronay ക്ക് കോവ 2 എന്ന നിർജീവ സൂക്ഷമാനുവിനെ വരുത്തിയിൽ നിർത്താൻ ആവുമെന്ന് മനുഷ്യൻ തെളിയിച്ചു കൊണ്ട്‌ ഇരിക്കുന്ന പ്രത്യശനിർഭയമആയ വാർത്ത കളആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതു. ഇവിടെ കേരളം ലോകത്തിനു വഴികാട്ടി ആവുന്നു. 
           ലോക രാഷ്ട്രമകൾക്ക് ഒന്നും കഴിയാത്ത സുസമഘടിതമായതും, കുറ്റമറ്റതും ആയ covid പ്രതിരോധ പ്രവർത്തനങ്ങൾ  ആണ്  കേരളത്തിൽ നടക്കുന്നത്. ഇന്ത്യ യിൽ മറ്റൊരു ഇടതതുമ ഇത്തരം മുന്നേറ്റം ഉണ്ട് ആയിട്ടില്ല. പുകൾ പെറ്റ ആരോഗ്യ പരിപാലന സംവിധാനം ആണ് കേരളത്തിലുള്ളതു. രോഗ നിർണ്ണയത്തിനും ചികിത്സആ സംവിധാനത്തിനും ആധുനിക സംവിധാനങൾ കേരളത്തിന്റെ സവിശേഷതകൾ ആണ്. Corona സൂചന വന്നു തുടങ്ങി യത് മുതൽ ആരോഗ്യ സംഘടന ഒറ്റക്കെട്ടായി പ്രതിരോദ പ്രവർത്തനം പോലുള്ളവയിൽ  മുഴുകി ഇരിക്കുക ആണ്. രക്ഷാ ഡവുത്യങൾ ഉം, രക്ഷാ നടപടികളും അതി ശക്തമായതും പഴുത് ഇല്ലാത്തതഉം ആയി മാറി കഴിഞ്ഞിരിക്കുന്നു. 
           ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, പോലീസ് എന്നിവർ corona പ്രദിരോദത്തിൽ വഹിക്കുന്ന പങ്കു വിവരനാതീതമാനു. സേവന മേഖലകളിൽ ആത്മത്യാഗത്തിന്റെ പുതു ചരിത്രം രചിക്കുന്ന ഇവർക്ക് താങ്ങായും തണലായിയും ഒരു ജന സമൂഹം അപ്പാടെ ഉണ്ട്. ഭിതിയും, ആശഘയുമല്ല വേണ്ടത് ജാഗ്രത ആണ് വേണ്ടതു എന്ന് ഇവർ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. Corona യുടെ സമൂഹ വ്യാപനടത്തെ തടുക്കാനും കേരളഈയരെ രക്ഷിച്ചു നിർത്താനും സ്വയം മറന്നു പ്രവർത്തനം കാഴ്ച വെക്കുന്ന സന്നദ്ധ പ്രവർത്തകരെ മുന്നിൽ നിന്ന് നമിക്കുകയും ദിശആവബോധം പകർന്നു നൽകുകയും ചെയ്യുന്നഭരണതലവനും, ആരോഗ്യ വകുപ്പ്മന്ത്രിഉം  ഉണ്ട് എന്നത് കേരളഈആരുടെ ഭാഗ്യം. സാദുക്കൾക്കും, മറുനാടൻ തൊഴിലാളികൾക്കും, എന്തിനായധികം പട്ടിക്കും, പൂച്ചയ്ക്കുഉം,വരെ അന്നം ഊട്ടആന നിർദ്ദേശം നൽകുന്ന ഭരണആദികാരികളെ മറ്റെങ് കണ്ടു നാം!!!
            രോഗതെ ചെറുതതു തോൽപ്പിക്കാനുള്ള ഭഗിരദശ്രമങ്ങൾൾക് ഇടെ സമസ്ത ജനവിഭാഗം ങ്ഹാളുടെയും ക്ഷേമവും കേരളത്തിൽ ഉറപ്പിക്കപ്പെട്ടു. 
               മുന്നറിയിപ്പഉ കളൊക്കെയും അവഗണിച്ചു ഹർത്താൽ ദിനങ്ങൾലെ പോലെ corona കാലത്തെയും ആഘോഷം ആക്കുന്ന ചിലരുണ്ട് എന്നത് അപമാനകരമായ സംഘതി ആണ്. പുറത്തിറങ്ങി നടക്കരുത്, കൂട്ടം കൂടി നിൽക്കരുത്, യാത്ര പാടില്ല എന്ന നിർദേശം മുഖവിലയ്ക്ക് എടുക്കആതതവരുംഉണ്ട്. മഹാമാറിയെ പിടിച്ചു കേട്ടാനുള്ള പടനയിക്കുന്നവരെ അപഹസിക്കുന്നത്തിനു തുല്ല്യമാനു ഇതു. 
        പ്ലേഗു മുതൽ വസൂരി വരെയുള്ള മഹാമാറികൾ അതിൽ ജീവൻ പൊലഈഞ്ഞു പോയത് നിരവദി പേർക്കാനു. മരണം 3.2  crore മനുഷ്യൻമാരാണ് മരിച്ചു പോയത്. Covid മഹാമാരി ഇത്രയും പേരെ ഒന്നും കൊന്നു തള്ളി ഇട്ടില്ല. അത് ആശ്വാസം പകരുന്ന ഒന്നാണ്. പഴയ നൂറ്റാണ്ടിൽ നിന്നും വേരിട്ട രോഗ നിർണ്ണയവും, ചികിത്സയും, പ്രതിരോദവും ഉണ്ട് എന്നത് ആണ് നമ്മുടെ ഭാഗ്യം. ഇതിനാൽ തന്നെയാനു corona യെയും തുടക്കത്തിൽ തന്നെ പ്രതിരോദിക്കാനു നമുക്ക് സാധിചതു. Corona യെ പ്രതിരോദിക്കാനും കീഴ്പ്പെടുതാനും മരുന്ന് കളൊന്നുംതന്നെ നിലവിലില്ല. പരീക്ഷന നിരീക്ഷീണം ഒക്കെയും തന്നെ നന്നായി പരഈക്ഷന ലോകതത നടക്കുന്നുണ്ട്. 
             ഇച്ചാശക്തതി ഉള്ള ഭരണആദി കാരികളും, സേവന മനോഭാവമുള്ള ജനതയെയും നാം അഭിമാനപൂർവ്വം നോക്കി കാണേണ്ടവരാണ്. ഇവരെല്ലാം ഉള്ളത് കൊണ്ടാണ് ഒരു പരിധി വരെ corona യെ പിടിച്ചുകെട്ടാനും മരണ സംഖ്യ ഒരു പരിധി വരെ കുറക്കാനും നമുക്ക് സാധിച്ചതു. ഇവരെല്ലാം ഉണ്ട്‌ എങ്കിൽ corona എന്ന മഹാമാറിയെ ഒറ്റക്കെട്ടായി നമുക്ക് വരച്ച വരയിൽ നിർത്താൻ കഴിയും. ഇതു കേരളം തെളിയിച്ചു കഴിഞ്ഞ്ഇരിക്കുന്നു. ഇവിടെ corona വന്നു മരിച്ചവർക്ക് മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നം പലതും ഉണ്ട്‌ആയിരുന്നു എന്നും നാം ഓർക്കുക.
RITHUBALA B C
8 പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verified1|name=Panoormt| തരം= ലേഖനം }