"പാറപ്പൊയിൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം ==             
== ചരിത്രം ==             
  കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തില്‍ കണ്ണുര്‍ജില്ലയോട്‌ ചേര്‍ന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു  
  കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തില്‍ കണ്ണുര്‍ജില്ലയോട്‌ ചേര്‍ന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു  
ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ല്‍ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പോയില്‍ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണന്‍നായരും പെരിയാണ്ടിയില്‍ മമ്മു മാസ്റ്റ്റും ചേര്‍ന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരില്‍ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മല്‍ അബ്ദുള്ള മുസല്യാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും പിന്നീട് പിന്തുടര്‍ച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയര്‍ന്ന മത സൌഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥര്‍ സ്ഥാപിച്ച ഈ സ്ഥാപനം
ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ല്‍ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയില്‍  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണന്‍നായരും പെരിയാണ്ടിയില്‍ മമ്മു മാസ്റ്റ്റും ചേര്‍ന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരില്‍ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മല്‍ അബ്ദുള്ള മുസല്ല്യാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും പിന്നീട് പിന്തുടര്‍ച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയര്‍ന്ന മത സൌഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥര്‍ സ്ഥാപിച്ച ഈ സ്ഥാപനം
   സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.പഴയ തലമുറക്കാരില്‍ നിന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ളമുസല്യാര്‍,ശങ്കരന്‍ നമ്പ്യാര്‍,കരുണാകരന്‍ മാസ്റ്റര്‍,കുഞ്ഞേറ്റി മാസ്റ്റര്‍,വി.കെ.ഗോപാലന്‍ നമ്പ്യാര്‍,കെ.കുഞ്ഞിരാമക്കുറുപ്പ്,
   സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.പഴയ തലമുറക്കാരില്‍ നിന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ള മുസല്ല്യാര്‍,ശങ്കരന്‍ നമ്പ്യാര്‍,കരുണാകരന്‍ മാസ്റ്റര്‍,കുഞ്ഞേറ്റി മാസ്റ്റര്‍,വി.കെ.ഗോപാലന്‍ നമ്പ്യാര്‍,കെ.കുഞ്ഞിരാമക്കുറുപ്പ്,
പി.വി.രാമന്‍ ഗുരുക്കള്‍,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗല്‍ഭരായ അദ്ദ്യാപകര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദന്‍,പി.വി.ഗോവിന്ദദാസ്‌,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എന്‍.വല്‍സമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനന്‍ മാസ്റ്റര്‍,ബി.പി.ബാലന്‍ മാസ്റ്റര്‍ എന്നിവരും ഈ വിദ്യാലയത്തിലെ  
പി.വി.രാമന്‍ ഗുരുക്കള്‍,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗല്‍ഭരായ അധ്യാപകര്‍  ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദന്‍,പി.വി.ഗോവിന്ദദാസ്‌,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എന്‍.വല്‍സമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനന്‍ മാസ്റ്റര്‍,ബി.പി.ബാലന്‍ മാസ്റ്റര്‍ എന്നിവരും ഈ വിദ്യാലയത്തിലെ  
ദ്ദ്യാപകരായിരുന്നു.
അധ്യാപകരായിരുന്നു.
   പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്യാര്‍ ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
   പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്ല്യാര്‍ ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
ഈ സ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്‌.
ഈ സ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്‌.
എഞ്ചിനീയര്‍മാരും,അദ്യാപകരും,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേര്‍ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.
എഞ്ചിനീയര്‍മാരും,അധ്യാപകരും ,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേര്‍ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.
   ഈ അടുത്തകാലത്തായി  സഹറ പബ്ലിക്‌ സ്കൂളിന്റെ കീഴില്‍ ജനാബ് സയ്യിദ് മഖ്ദൂം തങ്ങള്‍ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
   ഈ അടുത്തകാലത്തായി  സഹറ പബ്ലിക്‌ സ്കൂളിന്റെ കീഴില്‍ ജനാബ് സയ്യിദ് മഖ്ദൂം തങ്ങള്‍ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
താനക്കോട്ടൂര്‍ ഗ്രാമത്തിന്റെ വെളിച്ചമായി പാറപ്പോയില്‍ എം എല്‍ പി സ്കൂള്‍ പുതിയ മാനേജുമെന്റിനു കീഴില്‍ കഴിവിന്‍റെ പരമാവധി  
താനക്കോട്ടൂര്‍ ഗ്രാമത്തിന്റെ വെളിച്ചമായി പാറപ്പോയില്‍ എം എല്‍ പി സ്കൂള്‍ പുതിയ മാനേജുമെന്റിനു കീഴില്‍ കഴിവിന്‍റെ പരമാവധി  

07:29, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാറപ്പൊയിൽ എം എൽ പി എസ്
വിലാസം
താനക്കോട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201716634




................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തില്‍ കണ്ണുര്‍ജില്ലയോട്‌ ചേര്‍ന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു 

ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ല്‍ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയില്‍ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണന്‍നായരും പെരിയാണ്ടിയില്‍ മമ്മു മാസ്റ്റ്റും ചേര്‍ന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരില്‍ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മല്‍ അബ്ദുള്ള മുസല്ല്യാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും പിന്നീട് പിന്തുടര്‍ച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയര്‍ന്ന മത സൌഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥര്‍ സ്ഥാപിച്ച ഈ സ്ഥാപനം

 സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.പഴയ തലമുറക്കാരില്‍ നിന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ള മുസല്ല്യാര്‍,ശങ്കരന്‍ നമ്പ്യാര്‍,കരുണാകരന്‍ മാസ്റ്റര്‍,കുഞ്ഞേറ്റി മാസ്റ്റര്‍,വി.കെ.ഗോപാലന്‍ നമ്പ്യാര്‍,കെ.കുഞ്ഞിരാമക്കുറുപ്പ്,

പി.വി.രാമന്‍ ഗുരുക്കള്‍,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗല്‍ഭരായ അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദന്‍,പി.വി.ഗോവിന്ദദാസ്‌,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എന്‍.വല്‍സമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനന്‍ മാസ്റ്റര്‍,ബി.പി.ബാലന്‍ മാസ്റ്റര്‍ എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

 പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്ല്യാര്‍ ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

ഈ സ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്‌. എഞ്ചിനീയര്‍മാരും,അധ്യാപകരും ,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേര്‍ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.

 ഈ അടുത്തകാലത്തായി  സഹറ പബ്ലിക്‌ സ്കൂളിന്റെ കീഴില്‍ ജനാബ് സയ്യിദ് മഖ്ദൂം തങ്ങള്‍ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.

താനക്കോട്ടൂര്‍ ഗ്രാമത്തിന്റെ വെളിച്ചമായി പാറപ്പോയില്‍ എം എല്‍ പി സ്കൂള്‍ പുതിയ മാനേജുമെന്റിനു കീഴില്‍ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കണ്ണന്‍ മാസ്റ്റര്‍
  2. അബ്ദുള്ള മുസല്യാര്‍
  3. ശങ്കരന്‍ നമ്പ്യാര്‍
  4. കരുണാകരന്‍ മാസ്റ്റര്‍
  5. കുഞ്ഞേറ്റി മാസ്റ്റര്‍
  6. വി.കെ.ഗോപാലന്‍ നമ്പ്യാര്‍
  7. കെ.കുഞ്ഞിരാമാക്കുരുപ്പ്
  8. പി.വി.രാമന്‍ ഗുരിക്കള്‍
  9. പി.കൃഷ്ണനടിയോടി
  10. കെ.പി.രൈരുക്കുറുപ്പ്
  11. പി.വി.ഗോവിന്ദന്‍
  12. പി.വി.ഗോവിന്ദദാസ്
  13. പി.പി.അഹമ്മദ്‌കുട്ടി
  14. എന്‍.വത്സമ്മ(താത്കാലികം)
  15. തങ്കമണി(താത്കാലികം)
  16. കെ.ഖദീജാബി(താത്കാലികം)
  17. കെ.ആയിഷാബി(താത്കാലികം)
  18. പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍
  19. എം.എം.മനോമോഹനന്‍
  20. ബി.പി.ബാലന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തില്‍ താനക്കോട്ടുര്‍ ഗ്രാമത്തിന്‍റെ വെളിച്ചമായി മാറാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്‍റെയും പല കോണുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

  1. ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്യാര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=പാറപ്പൊയിൽ_എം_എൽ_പി_എസ്&oldid=326900" എന്ന താളിൽനിന്ന് ശേഖരിച്ചത്