"പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(jm)
(ത)
വരി 1: വരി 1:
{| style="color:white" width: 150%; "
 
|-
| bgcolor=" green"|<big> '''''പ്രവേശനോത്സവം'''''</big>
'''
|}
<gallery>
A+1.jpg|FULL A+
</gallery>
"മധ്യവേനലവധിയുടെ വഴി്ത്താരകളിൽ നിന്നു പുതു മഴയുടെ കുളിരണിഞ്ഞ് പുതിയൊരു അദ്ധ്യയന വ‍‍ർഷം  കൂടി വന്നെത്തി.  അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ  വിവിധ  കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ  ആരംഭിച്ചു ."
{| style="color:white" width: 150%; "
{| style="color:white" width: 150%; "
|-
|-
വരി 19: വരി 11:
yoga4.jpg|യോഗ
yoga4.jpg|യോഗ
</gallery>
</gallery>
"വിദ്യാർത്ഥികളുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ജൂൺ21ന് യോഗാദിനം ആചരിച്ചു.ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുുട്ടികൾ ഉൾക്കൊളളുന്ന ക്ലാസ്സുകൾ നടത്തി.വിദ്യാലയത്തിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ ക്ലാസ്സുകൾ നടത്തി. സൂര്യനമസ്കാരവും  ലളിതമായ യോഗാസനകളുംകുുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു. വ്യക്തിയുടെ  ശാരീരികവും മാനസികവുമായ സുസ്ഥിതി നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കറിച്ച് അധ്യാപകർ വ്യക്തമാക്കി ."

15:20, 28 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

യോഗ ദിനം