"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Verified1|name=Sachingnair|തരം=ലേഖനം}}{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണവൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണവൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 20: വരി 20:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}
{{Verification4|name=sheebasunilraj| തരം= ലേഖനം}}

11:55, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണവൈറസ്

2019 ഡിസംബർ അവസാനത്തോടെ ചൈനയിൽ വുഹാനയിൽ പടർന്നുപിടിച്ച രോഗമാണ് കൊറോണ വൈറസ്. വെറും മൂന്നു മാസത്തിനകം ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. ഒരുലക്ഷത്തിലധികം ആളുകൾ ഈ രോഗം പിടിപെട്ടു മരിക്കുകയുണ്ടായി. അമേരിക്ക, ഇറ്റലി, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുക ഉണ്ടായത്. ലോകാരോഗ്യ സംഘടന കോ വിഡ്19 എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിലും ഈ രോഗം പിടിപെട്ട് ആളുകൾ മരിക്കുകയുണ്ടായി. സാമൂഹ്യ വ്യാപനം വഴിയാണ് ഈ രോഗം പകരുന്നത്. ഒരുമിച്ച് ജാഗ്രതയോടെ മുന്നേറുക.

റോമറോബർട്ട്
3 B പള്ളിത്തുറ എച്ച് എസ് എസ്.
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം