പളളിപ്രം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
പളളിപ്രം എൽ പി എസ്
വിലാസം
പെരിങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-2017Jaleelk





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഓട് മേഞ്ഞ കെട്ടിടം.നിലം സിമൻ്റ്.പ്രത്യേക ഓഫീസ്റൂം.പ്രീ പ്രൈമറി കെട്ടിടം.പ്രീ കെ.ഇ.ആർ കെട്ടിടം.15 സെൻ്റ് സ്ഥലം.കളിസ്ഥലം ഉണ്ട്.ആവശ്യത്തിന് ഫർണിച്ചർ ഉണ്ട്.2 computers

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. കലാകായിക പ്രവർത്തനങ്ങൾ. ശുചിത്വക്ലബ്ബ്

മാനേജ്‌മെന്റ്

കെ.രവീന്ദ്രൻ പുത്തൻപുരയിൽ, കവിയൂർ, PO ചൊക്ലി 670672

മുന്‍സാരഥികള്‍

ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കൽക്കത്താംകണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, മാധവി ടീച്ചർ, പി. കരുണാകരൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കവയൂർ രാജഗോപാലൻ മാസ്റ്റർ (സാഹിത്യകാരൻ), സി.വി.രാജൻ മാസ്റ്റർ (പരിസ്ഥിതിപ്രവർത്തകൻ)

വഴികാട്ടി

{{#multimaps: 11.7084005,75.5481119,373 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പളളിപ്രം_എൽ_പി_എസ്&oldid=344958" എന്ന താളിൽനിന്ന് ശേഖരിച്ചത്