പളളിപ്രം എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
06:37, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)

{{Infobox പള്ളിപ്രം എം എൽ പി സ്കൂൾ | സ്ഥലപ്പേര്= പെരിങ്ങാടി | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | റവന്യൂ ജില്ല=കണ്ണ‌ൂര്‍ | സ്കൂള്‍ കോഡ്= 14418 | സ്ഥാപിതവര്‍ഷം= 1928 | സ്കൂള്‍ വിലാസം= പെരിങ്ങാടി പി.ഒ, ന്യൂ മാഹി ,
കണ്ണൂര്‍ | പിന്‍ കോഡ്= 673312 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍=moidukochery@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചൊക്ലി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകന്‍=Moidy.M.K | പി.ടി.ഏ. പ്രസിഡണ്ട്=

_ _ചരിത്രം_ _

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടി പ്രദേശത്താണ് പള്ളിപ്രം മാപ്പിള എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .. 1928,ൽ ഇന്നത്തെ മാനേജർ എസ്.കെ മുഹമ്മദ്‌ എന്നവരുടെ പിതാവായിരുന്നു സ്കൂളിന്റെ ആദ്യകാല സ്ഥാപക മാനേജർ .. ആദ്യകാലത്ത് പെരിങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം..

ഭൗതികസൗകര്യങ്ങള്‍

1976 വരെ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്കൂൾ പിന്നീടുണ്ടായ ഒരു കാലവർഷ കെടുതിയിൽ കെട്ടിടം പൊളിഞ്ഞു വീഴുകയും ,തുടർന്ന് അടുത്തുള്ള മദ്രസ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുമുണ്ടായി ...പ്രസ്തുത കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത് . അടുക്കള, ടോയിലറ്റ് ,മൂത്രപ്പുര എന്നിവയും . കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും ഉണ്ട് ..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക മേളകളിലെ പങ്കാളിത്തം , പഞ്ചായത്ത് തലത്തിലുള്ള വർക്ക്‌ഷോപ്പുകൾ ,പഠനയാത്രകൾ , പ്രദർശനങ്ങൾ ,പൂന്തോട്ട നിർമാണം ,സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങിയവ..

മാനേജ്‌മെന്റ്

SK.മുഹമ്മദ്‌

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പളളിപ്രം_എം_എൽ_പി_എസ്&oldid=342251" എന്ന താളിൽനിന്ന് ശേഖരിച്ചത്