പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
കാരമ്പത്തൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Kadungoth



പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂര്‍. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിര്‍ത്തികളാണ്. പ്രസിദ്ധസംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതന്‍ നായര്‍.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ സന്തതികളാണ്

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വി.സി.അച്യുതന്‍ നമ്പൂതിരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

|- |1976 - 1987 | പരമേശ്വരന്‍മാസ്റ്റര്‍

|- |1988- 2001 | ഒ. രാജഗോപാലന്‍

|- |2001-2008 | എ. രവീന്ദ്രനാഥ്

|- |2007-2008 | ബി. രത്നകുമാരീ

|- |-2008 -2009 അച്യുതന്‍ .വി.ആര്‍

|- |-2009 മുതല്‍ ഭാസ്കരന്‍ പി.വി

|- ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.858911" lon="76.118023" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.859212, 76.117787, PARUDUR HIGHSCHOOL parudur hs 10.880511, 76.119118

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.