"പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Y)
 
(y)
വരി 7: വരി 7:
'''ചെറുവണ്ണൂരിനെ പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്,
'''ചെറുവണ്ണൂരിനെ പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്,
'''മുഹമ്മദ് അല്‍ സാബിത്ത് (സെക്രട്ടറി, ''ക്രോ'' പരിസ്ഥിക്ലബ്ബ്),കൗശിക് ദര്‍ശില്‍ കൃഷ്ണ (പ്രസിഡണ്ട്.''ക്രോ'' പരിസ്ഥിക്ലബ്ബ്) ,പുഷ്പടീച്ചര്‍ (ഹെഡ്മിസ്ട്രസ്സ്),മുനീര്‍ മാസ്റ്റര്‍,വിഷ്ണുമാസ്റ്റര്‍ തുടങ്ങിയവര്‍ പരിസ്ഥിക്ലബ്ബ് കണ്‍വീനറായ ലിജു മാസ്റ്ററുടെ നേതൃത്ത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.പ്ലാസ്റ്റിക് നിരോധിക്കുന്നകാര്യം പരിഗണിക്കാമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് മുയിപ്പോത്ത് നിരപ്പംകുുന്നില്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് ബഹു. കെ.പി ബിജു ഉറപ്പ് നല്‍കി.''''
'''മുഹമ്മദ് അല്‍ സാബിത്ത് (സെക്രട്ടറി, ''ക്രോ'' പരിസ്ഥിക്ലബ്ബ്),കൗശിക് ദര്‍ശില്‍ കൃഷ്ണ (പ്രസിഡണ്ട്.''ക്രോ'' പരിസ്ഥിക്ലബ്ബ്) ,പുഷ്പടീച്ചര്‍ (ഹെഡ്മിസ്ട്രസ്സ്),മുനീര്‍ മാസ്റ്റര്‍,വിഷ്ണുമാസ്റ്റര്‍ തുടങ്ങിയവര്‍ പരിസ്ഥിക്ലബ്ബ് കണ്‍വീനറായ ലിജു മാസ്റ്ററുടെ നേതൃത്ത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.പ്ലാസ്റ്റിക് നിരോധിക്കുന്നകാര്യം പരിഗണിക്കാമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് മുയിപ്പോത്ത് നിരപ്പംകുുന്നില്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് ബഹു. കെ.പി ബിജു ഉറപ്പ് നല്‍കി.''''
[[പ്രമാണം:D2.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:S3.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:S5.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:S4.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:S6.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:Dd1.jpg|thumb||center|സര്‍വ്വെ]]
[[പ്രമാണം:D9.jpg|thumb||center|ബാഡ്ജ് വിതരണം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പടീച്ചര്‍ നിര്‍വ്വഹിക്കുന്നു.]]
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:D9.jpg
[[പ്രമാണം:S12.jpg|thumb||center|പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ന്‍്റെ നേതൃത്ത്വത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സിയസജീവന്‍ 3C]]
[[പ്രമാണം:D13.jpg|thumb||center|പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ന്‍്റെ നേതൃത്ത്വത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പ്രകൃതി എസ് റജി 3C]]
[[പ്രമാണം:S14.jpg|thumb||center|At News]]

21:40, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'പഞ്ചായത്തിലെ പ്ലാസ്റ്റിക് ഉപയോഗം..... ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്........

ചെറുവണ്ണൂര്‍ എല്‍.പി സ്കൂള്‍ ക്രോ പരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലായിനടത്തിയ സര്‍വ്വെയിലാണ് ‍ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.90% വീട്ടുകാരും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരാണ്.ഒാരോ വീടുകളിലും ദിനംപ്രതി ചുരുങ്ങിയത് മൂന്ന് പ്ലാസ്റ്റിക് കവര്‍ വീതം എത്തിച്ചേരുന്നുണ്ട്.​മാസങ്ങളുടെ കണക്കെടക്കുമ്പോള്‍ അവ ആയിരക്കണക്കിന് വരും.ഏകകദേശം മുഴുവന്‍ വീട്ടുകാരും പ്ലാസ്റ്റിക് വിപത്തുകളെക്കുറിച്ച് ബോധവാന്‍മാരാണ്എന്നതാണ് രസകരമായകാര്യം.പക്ഷെ കുുന്നകൂടുന്ന ഈ മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വീണ്ടും വീണ്ടും പ്ലാസ്റ്റിക് കവറുകള്‍ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും പലചരക്ക് കടകളില്‍ നിന്നും വീണ്ടും വീണ്ടും വീടുകളിലെത്തിക്കുകയാണ് ഒാരോരുത്തരും ചെയ്യുന്നത്.ഇത് ഇനിയും തുടര്‍ന്നാല്‍ വൈകാതെ തന്നെ നമ്മുടെ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യകൊട്ടയായി മാറും. സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്ത്വത്തില്‍ നടന്നുവരുന്നുണ്ട്.അതിലൊന്നാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യതുണിസഞ്ചി എന്ന പ്രവര്‍ത്തനം......സ്കൂളിനെ പോലെത്തന്നെ പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരു ചെറിയ കാല്‍വെപ്പ് എന്ന നിലയ്ക്കാണ് ഈ സര്‍വ്വെ നടത്തിയത്.' ചെറുവണ്ണൂരിനെ പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്, മുഹമ്മദ് അല്‍ സാബിത്ത് (സെക്രട്ടറി, ക്രോ പരിസ്ഥിക്ലബ്ബ്),കൗശിക് ദര്‍ശില്‍ കൃഷ്ണ (പ്രസിഡണ്ട്.ക്രോ പരിസ്ഥിക്ലബ്ബ്) ,പുഷ്പടീച്ചര്‍ (ഹെഡ്മിസ്ട്രസ്സ്),മുനീര്‍ മാസ്റ്റര്‍,വിഷ്ണുമാസ്റ്റര്‍ തുടങ്ങിയവര്‍ പരിസ്ഥിക്ലബ്ബ് കണ്‍വീനറായ ലിജു മാസ്റ്ററുടെ നേതൃത്ത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.പ്ലാസ്റ്റിക് നിരോധിക്കുന്നകാര്യം പരിഗണിക്കാമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് മുയിപ്പോത്ത് നിരപ്പംകുുന്നില്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് ബഹു. കെ.പി ബിജു ഉറപ്പ് നല്‍കി.'

സര്‍വ്വെ
സര്‍വ്വെ
സര്‍വ്വെ
സര്‍വ്വെ
സര്‍വ്വെ
സര്‍വ്വെ
ബാഡ്ജ് വിതരണം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:D9.jpg

പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ന്‍്റെ നേതൃത്ത്വത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സിയസജീവന്‍ 3C
പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ന്‍്റെ നേതൃത്ത്വത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പ്രകൃതി എസ് റജി 3C
At News