പനയത്താമ്പറമ്പ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14752 (സംവാദം | സംഭാവനകൾ)
പനയത്താമ്പറമ്പ് എൽ പി എസ്
വിലാസം
പനയത്താംപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-202014752




ചരിത്രം

1928-ലാണ് പനയത്താംപറമ്പ എൽ.പി സ്കൂൾ സ്ഥാപിതമായത്.കീഴല്ലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പൊതുകാര്യ പ്രവർത്തകനും ധർമ്മിഷ്ഠനുമായിരുന്ന ശ്രീ എടക്കണ്ടി നള്ളവീട്ടിൽ കുണ്ടൻ എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജരും അധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കൃഷിയും കൈതൊഴിലും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന പനയത്താoപറമ്പ എന്ന കൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് അന്നു മുതൽ ഈ വിദ്യാലയം അറിവിന്റെ കെടാവിളക്കായി പ്രവർത്തിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി