"പത്തനംതിട്ട ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| സ്ഥലപ്പേര്= തിരുവല്ല
| സ്ഥലപ്പേര്= തിരുവല്ല
| വിലാസം= ഡയറ്റ് പത്തനംതിട്ട, തിരുവല്ല
| വിലാസം= ഡയറ്റ് പത്തനംതിട്ട, തിരുവല്ല
| പിന്‍ കോഡ്=
| പിൻ കോഡ്=
| ഫോണ്‍= 04692603747
| ഫോൺ= 04692603747
| ഇമെയില്‍= diettvla@gmail.com
| ഇമെയിൽ= diettvla@gmail.com
| വെബ് സൈറ്റ്=
| വെബ് സൈറ്റ്=
| റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=20
| അദ്ധ്യാപകരുടെ എണ്ണം=20
| പ്രിന്‍സിപ്പല്‍=വി.മുരളീധരന്‍
| പ്രിൻസിപ്പൽ=വി.മുരളീധരൻ

''' സ്താപിതം- 1989 '''
''' സ്താപിതം- 1989 '''
==പ്രവര്‍ത്തന മേഖലകള്‍==
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ).പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും  ഒരു കിലോമീറ്റർ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം  സ്ഥിതിചെയ്യുന്നത് . ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസ് ഡയറ്റ് സമുച്ചയത്തിലാൺ പ്രവർത്തിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം  സ്ഥിതിചെയ്യുന്നത് . ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.

==അടിസ്ഥാന സൗകര്യങ്ങള്‍==
==അടിസ്ഥാന സൗകര്യങ്ങൾ==
അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, [[ലൈബ്രറി]], ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍ ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.
അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, [[ലൈബ്രറി]], ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.
[[പത്തനംതിട്ട                    പി ആന്റ് എം|പി ആന്റ് എം‍‍‍]]

[[പത്തനംതിട്ട ഐഎഫ്ഐസി|ഐഎഫ്ഐസി]]

[[പത്തനംതിട്ട ഡബ്ല്യു ഇ|ഡബ്ല്യു ഇ]]

[[‍പത്തനംതിട്ട ഡിആർയു|ഡിആർയു]]

പത്തനംതിട്ട';സിഎംഡിഇ | സിഎംഡിഇ]]

[[പത്തനംതിട്ടപിഎസ്.ടി ഇ|പിഎസ്.ടി ഇ]]

[[‍ പത്തനംതിട്ടഇ.ടി|ഇ.ടി]]

[[അധ്യാപക പരിശീലനങ്ങൾ]]

[[അധ്യാപക പരിശീലനങ്ങള്‍]]
ഗവേഷണങ്ങൾ

ഗവേഷണങ്ങള്‍
പഠന വിഭവങ്ങളുടെ നിർമാണം'

പഠന വിഭവങ്ങളുടെ നിര്‍മാണം'
വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍
തുടർ വിദ്യാഭ്യാസം

തുടര്‍ വിദ്യാഭ്യാസം
ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേല്‍നോട്ടം
<!--visbot  verified-chils->

06:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പത്തനംതിട്ട ഡയറ്റ്
ഡയറ്റ് ചിത്രം
ഡയറ്റ് ചിത്രം
സ്ഥലം തിരുവല്ല
വിലാസം ഡയറ്റ് പത്തനംതിട്ട, തിരുവല്ല
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
ഫോണ്‍ {{{ഫോണ്‍}}}
ഇമെയില്‍ {{{ഇമെയില്‍}}}
വെബ് സൈറ്റ്
റവന്യൂ ജില്ല പത്തനംതിട്ട
അദ്ധ്യാപകരുടെ എണ്ണം 20
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രോജക്ടുകള്‍

സ്താപിതം- 1989 പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ).പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് . ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസ് ഡയറ്റ് സമുച്ചയത്തിലാൺ പ്രവർത്തിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ

അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു. പി ആന്റ് എം‍‍‍
ഐഎഫ്ഐസി
ഡബ്ല്യു ഇ
ഡിആർയു
[[‍ പത്തനംതിട്ട';സിഎംഡിഇ | സിഎംഡിഇ]]
പിഎസ്.ടി ഇ
ഇ.ടി

അധ്യാപക പരിശീലനങ്ങൾ

ഗവേഷണങ്ങൾ

പഠന വിഭവങ്ങളുടെ നിർമാണം'

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

തുടർ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം

"https://schoolwiki.in/index.php?title=പത്തനംതിട്ട_ഡയറ്റ്&oldid=392345" എന്ന താളിൽനിന്ന് ശേഖരിച്ചത്