"പത്തനംതിട്ട ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''' സ്താപിതം- 1989 '''
{{Infobox diet
| ഡയറ്റ് ചിത്രം = Dietptm.gif
| സ്ഥലപ്പേര്= തിരുവല്ല
| വിലാസം= ഡയറ്റ് പത്തനംതിട്ട, തിരുവല്ല
| പിൻ കോഡ്=
| ഫോൺ= 04692603747
| ഇമെയിൽ= diettvla@gmail.com
| വെബ് സൈറ്റ്=
| റവന്യൂ ജില്ല=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=20
| പ്രിൻസിപ്പൽ=വി.മുരളീധരൻ

''' സ്താപിതം- 1989 '''
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ).പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും  ഒരു കിലോമീറ്റർ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം  സ്ഥിതിചെയ്യുന്നത് . ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസ് ഡയറ്റ് സമുച്ചയത്തിലാൺ പ്രവർത്തിക്കുന്നത്.

''' ഡയറ്റ് പത്തനംതിട്ട '''
==അടിസ്ഥാന സൗകര്യങ്ങൾ==
തിരുവല്ല ടൗണില്‍ നിന്ന്ഒരുകിലോമീറ്റര‍ പടിഞ്ഞാറ്
അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, [[ലൈബ്രറി]], ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ  ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.
'''മേല്‍വിലാസം'''
[[പത്തനംതിട്ട                    പി ആന്റ് എം|പി ആന്റ് എം‍‍‍]]

ഡയറ്റ് പത്തനംതിട്ട
[[പത്തനംതിട്ട ഐഎഫ്ഐസി|ഐഎഫ്ഐസി]]

തിരുവല്ല
[[പത്തനംതിട്ട ഡബ്ല്യു ഇ|ഡബ്ല്യു ഇ]]

ഫോണ്‍  04692603747
[[‍പത്തനംതിട്ട ഡിആർയു|ഡിആർയു]]

ഇമെയില്‍ ‍diettvla@gmail.com

പത്തനംതിട്ട';സിഎംഡിഇ | സിഎംഡിഇ]]

[[പത്തനംതിട്ടപിഎസ്.ടി ഇ|പിഎസ്.ടി ഇ]]

[[‍ പത്തനംതിട്ടഇ.ടി|ഇ.ടി]]

[[അധ്യാപക പരിശീലനങ്ങൾ]]

ഗവേഷണങ്ങൾ

പഠന വിഭവങ്ങളുടെ നിർമാണം'

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

തുടർ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം

<!--visbot verified-chils->

06:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പത്തനംതിട്ട ഡയറ്റ്
ഡയറ്റ് ചിത്രം
ഡയറ്റ് ചിത്രം
സ്ഥലം തിരുവല്ല
വിലാസം ഡയറ്റ് പത്തനംതിട്ട, തിരുവല്ല
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
ഫോണ്‍ {{{ഫോണ്‍}}}
ഇമെയില്‍ {{{ഇമെയില്‍}}}
വെബ് സൈറ്റ്
റവന്യൂ ജില്ല പത്തനംതിട്ട
അദ്ധ്യാപകരുടെ എണ്ണം 20
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രോജക്ടുകള്‍

സ്താപിതം- 1989 പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ).പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് . ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസ് ഡയറ്റ് സമുച്ചയത്തിലാൺ പ്രവർത്തിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ

അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു. പി ആന്റ് എം‍‍‍
ഐഎഫ്ഐസി
ഡബ്ല്യു ഇ
ഡിആർയു
[[‍ പത്തനംതിട്ട';സിഎംഡിഇ | സിഎംഡിഇ]]
പിഎസ്.ടി ഇ
ഇ.ടി

അധ്യാപക പരിശീലനങ്ങൾ

ഗവേഷണങ്ങൾ

പഠന വിഭവങ്ങളുടെ നിർമാണം'

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

തുടർ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം

"https://schoolwiki.in/index.php?title=പത്തനംതിട്ട_ഡയറ്റ്&oldid=392345" എന്ന താളിൽനിന്ന് ശേഖരിച്ചത്