"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പരിസ്ഥിതിദിനം''' ==
== '''പരിസ്ഥിതിദിനം ജൂൺ 5''' ==

പരിസ്ഥിതിദിനത്തിൽ "പ്രകൃതിയായ അമ്മയെ സ്നേഹിക്കുക അമ്മയ്ക്ക് ഒരു മുത്തമിടുക" എന്ന ആ പതവാക്യവുമായി വിദ്യാലയ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സി അനിത, പി.ടി.എ പ്രസിണ്ടന്റ് കെ.എസ് ദീലിപ് എന്നിവർ പരിസ്ഥിതി ദിന സന്ദശം ഓൺലൈൻ  ആയി നല്കി. ഷൈജി ടീച്ചർ എഴുതി അമൽ സിസ്റ്റർ പാടിയ "ഭൂമി ചിരിക്കുന്നു" എന്ന പരിസ്ഥിതി സന്ദേശ കവിത പ്രകാശനം ചെയ്തു.

ജൂൺ 5 പരിസ്ഥിതിദിനത്തിൽ "പ്രകൃതിയായ അമ്മയെ സ്നേഹിക്കുക അമ്മയ്ക്ക് ഒരു മുത്തമിടുക" എന്ന ആ പതവാക്യവുമായി വിദ്യാലയ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സി അനിത, പി.ടി.എ പ്രസിണ്ടന്റ് കെ.എസ് ദീലിപ് എന്നിവർ പരിസ്ഥിതി ദിന സന്ദശം ഓൺലൈൻ  ആയി നല്കി. ഷൈജി ടീച്ചർ എഴുതി അമൽ സിസ്റ്റർ പാടിയ "ഭൂമി ചിരിക്കുന്നു" എന്ന പരിസ്ഥിതി സന്ദേശ കവിത പ്രകാശനം ചെയ്തു.

== '''വായനദിനം  ജൂൺ 19''' ==
== '''വായനദിനം  ജൂൺ 19''' ==

ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.

== '''ലഹരിവിരുദ്ധദിനം  ജൂൺ 24''' ==
ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.

== '''കോവിഡ് 19 ബോധവൽക്കരണം''' ==
നമ്മുടെ നാട്ടിൽ കോവി ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റൽ *അതിജീവനം 19*; **അനിമേഷൻ കോവി ഡ് 19* വീഡിയോ എന്നിവ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.

== '''ബഷീർദിനം  ജൂലെെ 5''' ==
ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.

== ''''പോപ്പുലേഷൻ ‍‍ഡേ  ജൂലെെ 11''' ==
ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

== ''''ചാന്ദ്രദിനം ജൂലൈ 21''' ==
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി LP, UP, HS വിഭാഗങ്ങൾക്കായി "ചന്ദ്രയാൻ 2020" ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ അവതരണം നടത്തി

== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' ==
ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

== '''സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15''' ==
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുകരണ വീഡിയോ, കവിത, കാർട്ടൂൺ, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . ഓഗസ്റ് 15 ന് രാവിലെ 8.30 ന് വിദ്യാലയത്തിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സി. അനിത സ്വാതന്ത്ര്യ ദിന സന്ദേശം ഓൺലൈൻ ആയി കുട്ടികൾക്ക് നല്കി.

== '''കർഷകദിനം  ഓഗസ്റ്റ് 17 (ചിങ്ങം 1)''' ==
"മണ്ണ് പൊന്നാണ് കൃഷി ജീവനും" എന്ന ആപ്തവാക്യവുമായി ഈ കോറോണ കാലത്തും കർഷക ദിനം ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കർഷക ദിനസന്ദേശം ഓൺലൈനായി കുട്ടികൾക്ക് നല്കി. കുട്ടികൾ ലോക് ഡൗൺ കാലത്ത് വീടുകളിൽ തുടങ്ങിയ കൃഷിയുടെ വീഡിയോ മത്സരം നടത്തി വിദ്യാലയപരിസരത്തുള്ള കർഷകനെ ആദരിച്ചു..

== '''ഓണാഘോഷം''' ==
കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ നിറപകിട്ടാർന്ന പരിപാടികളോടെ നടത്തുകയുണ്ടായി. ഓണപ്പാട്ട്, ഓണക്കളി വീഡിയോ അവതരണം എന്നി മത്സരങ്ങൾ നടത്തി

== '''ഡിജിറ്റൽ പൂക്കളം ഡിജിറ്റൽ മാഗസിൻ''' ==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ മാഗസിൻ എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി.

== '''അധ്യാപകദിനം''' ==
സ്കൂൾ ലീഡർ ജ്യോതിലക്ഷ്മി ഓൺലൈനായി അധ്യാപകർക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവുമായി ഒരു   വെർച്വൽ  നൃത്തശില്പം ഒരുക്കി .വിദ്യാലയത്തിലെ അധ്യാപിക രചിച്ച് വിദ്യാർത്ഥി അനുവിന്ദ ചൊല്ലിയ "കെടാത്തിരി" എന്ന കവിത അധ്യാപകദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.

== '''നേർകാഴ്ച  സെപ്തംബർ 17''' ==
കോറോണ കാലത്ത് വീടുകളിലെ നാലു ചുമരുകളിൽ ഒതുക്കപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട "നേർ കാഴ്ച" ചിത്രരചനാമത്സരത്തിൽ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വരയുടെ വിശാലമായ ലോകം ഈ മത്സരത്തിലൂടെ കുട്ടികളുടെ മുമ്പിൽ തുറന്നിടുകയായിരുന്നു..

16:04, 23 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിദിനം ജൂൺ 5

പരിസ്ഥിതിദിനത്തിൽ "പ്രകൃതിയായ അമ്മയെ സ്നേഹിക്കുക അമ്മയ്ക്ക് ഒരു മുത്തമിടുക" എന്ന ആ പതവാക്യവുമായി വിദ്യാലയ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സി അനിത, പി.ടി.എ പ്രസിണ്ടന്റ് കെ.എസ് ദീലിപ് എന്നിവർ പരിസ്ഥിതി ദിന സന്ദശം ഓൺലൈൻ ആയി നല്കി. ഷൈജി ടീച്ചർ എഴുതി അമൽ സിസ്റ്റർ പാടിയ "ഭൂമി ചിരിക്കുന്നു" എന്ന പരിസ്ഥിതി സന്ദേശ കവിത പ്രകാശനം ചെയ്തു.

വായനദിനം ജൂൺ 19

ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.

ലഹരിവിരുദ്ധദിനം ജൂൺ 24

ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.

കോവിഡ് 19 ബോധവൽക്കരണം

നമ്മുടെ നാട്ടിൽ കോവി ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റൽ *അതിജീവനം 19*; **അനിമേഷൻ കോവി ഡ് 19* വീഡിയോ എന്നിവ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.

ബഷീർദിനം ജൂലെെ 5

ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.

'പോപ്പുലേഷൻ ‍‍ഡേ ജൂലെെ 11

ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

'ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി LP, UP, HS വിഭാഗങ്ങൾക്കായി "ചന്ദ്രയാൻ 2020" ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ അവതരണം നടത്തി

'ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6

ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുകരണ വീഡിയോ, കവിത, കാർട്ടൂൺ, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . ഓഗസ്റ് 15 ന് രാവിലെ 8.30 ന് വിദ്യാലയത്തിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സി. അനിത സ്വാതന്ത്ര്യ ദിന സന്ദേശം ഓൺലൈൻ ആയി കുട്ടികൾക്ക് നല്കി.

കർഷകദിനം ഓഗസ്റ്റ് 17 (ചിങ്ങം 1)

"മണ്ണ് പൊന്നാണ് കൃഷി ജീവനും" എന്ന ആപ്തവാക്യവുമായി ഈ കോറോണ കാലത്തും കർഷക ദിനം ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കർഷക ദിനസന്ദേശം ഓൺലൈനായി കുട്ടികൾക്ക് നല്കി. കുട്ടികൾ ലോക് ഡൗൺ കാലത്ത് വീടുകളിൽ തുടങ്ങിയ കൃഷിയുടെ വീഡിയോ മത്സരം നടത്തി വിദ്യാലയപരിസരത്തുള്ള കർഷകനെ ആദരിച്ചു..

ഓണാഘോഷം

കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ നിറപകിട്ടാർന്ന പരിപാടികളോടെ നടത്തുകയുണ്ടായി. ഓണപ്പാട്ട്, ഓണക്കളി വീഡിയോ അവതരണം എന്നി മത്സരങ്ങൾ നടത്തി

ഡിജിറ്റൽ പൂക്കളം ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ മാഗസിൻ എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി.

അധ്യാപകദിനം

സ്കൂൾ ലീഡർ ജ്യോതിലക്ഷ്മി ഓൺലൈനായി അധ്യാപകർക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവുമായി ഒരു   വെർച്വൽ  നൃത്തശില്പം ഒരുക്കി .വിദ്യാലയത്തിലെ അധ്യാപിക രചിച്ച് വിദ്യാർത്ഥി അനുവിന്ദ ചൊല്ലിയ "കെടാത്തിരി" എന്ന കവിത അധ്യാപകദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.

നേർകാഴ്ച സെപ്തംബർ 17

കോറോണ കാലത്ത് വീടുകളിലെ നാലു ചുമരുകളിൽ ഒതുക്കപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട "നേർ കാഴ്ച" ചിത്രരചനാമത്സരത്തിൽ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വരയുടെ വിശാലമായ ലോകം ഈ മത്സരത്തിലൂടെ കുട്ടികളുടെ മുമ്പിൽ തുറന്നിടുകയായിരുന്നു..

"https://schoolwiki.in/index.php?title=പഠനപ്രവർത്തനങ്ങൾ_2020-21&oldid=981493" എന്ന താളിൽനിന്ന് ശേഖരിച്ചത്