പഠനത്തിൽ പിന്നോക്കം നിൽക്കന്ന കുട്ടികൾക്കായി പ്രത്യേകം പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31069 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പ്രത്യേ…)

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ്സുകളും ചര്‍ച്ചകളും നടത്തപ്പെടുന്നു. അദ്ധ്യാപകരുമായി വ്യക്തിപരമായി കൂടുതല്‍ അടുക്കുവാനും തുറന്നമനസ്സോടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കണ്ടെത്താനും അതുമൂലം കഴിയുന്നു. അദ്ധ്യാപകര്‍ അതീവ താത്പര്യത്തോടെ ഇവയ്ക് നേതൃത്വം നല്‍കുന്നുണ്ട്.