"പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 36: വരി 36:
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ  അടിമാലി ഉപജില്ലയിലെ കൊന്നത്തടി സ്ഥലത്തുള്ള പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി

== ചരിത്രം ==സംസ്കാരസമ്പന്നമായ നാട്ടിൻപുറത്തുനിന്നും ജീവിത സന്ധാരണത്തിനായി കുടിയേറിയ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിയേററപ്രദേശമായിരുന്നു കൊന്നത്തടി.പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതക്കുറവും മക്കളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ജനങ്ങളെ നിരാശാകുലരാക്കിയ ഒരു കാലഘട്ടത്തിൽ ബഹു.ഗവൺമെൻറ് ഒരു എൽ.പി.സ്കൂൾ കൊന്നത്തടി സെൻട്രലിൽ അനുവദിച്ചു.കുട്ടികളുടെ ഉപരിപഠനം ഒരു പ്രശ്നമായിത്തീർന്നപ്പോൾ കൊന്നത്തടി പ‍ഞ്ചായത്ത് കമ്മിറ്റി ഒരു യു.പി.സ്കൂൾ ആരംഭിക്കാൻ തീരുമാനമെടുത്തു. അന്നത്തെ പ്രമുഖ കുടിയേറ്റക്കാരനും അറക്കുളം ഇലപ്പള്ളി സ്വദേശിയുമായ കൊന്നയ്ക്കൽ പരേതനായ ശ്രീ. കെ.സി. ചാക്കോ സ്കൂൾ നിർമ്മിക്കാനായി രണ്ട് ഏക്കർ സ്ഥലം ദാനം ചെയ്യുകയും ആ സ്ഥലത്ത് പഞ്ചായത്ത് യു.പി. സ്കൂൾ                                        കൊന്നത്തടി എന്ന നാമധേയത്തിൽ ഈ സ്കുൂൾസ്ഥാപിക്കുകയും ചെയ്തു.   
== [[ചരിത്രം]] ==സംസ്കാരസമ്പന്നമായ നാട്ടിൻപുറത്തുനിന്നും ജീവിത സന്ധാരണത്തിനായി കുടിയേറിയ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിയേററപ്രദേശമായിരുന്നു കൊന്നത്തടി.പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതക്കുറവും മക്കളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ജനങ്ങളെ നിരാശാകുലരാക്കിയ ഒരു കാലഘട്ടത്തിൽ ബഹു.ഗവൺമെൻറ് ഒരു എൽ.പി.സ്കൂൾ കൊന്നത്തടി സെൻട്രലിൽ അനുവദിച്ചു.കുട്ടികളുടെ ഉപരിപഠനം ഒരു പ്രശ്നമായിത്തീർന്നപ്പോൾ കൊന്നത്തടി പ‍ഞ്ചായത്ത് കമ്മിറ്റി ഒരു യു.പി.സ്കൂൾ ആരംഭിക്കാൻ തീരുമാനമെടുത്തു. അന്നത്തെ പ്രമുഖ കുടിയേറ്റക്കാരനും അറക്കുളം ഇലപ്പള്ളി സ്വദേശിയുമായ കൊന്നയ്ക്കൽ പരേതനായ ശ്രീ. കെ.സി. ചാക്കോ സ്കൂൾ നിർമ്മിക്കാനായി രണ്ട് ഏക്കർ സ്ഥലം ദാനം ചെയ്യുകയും ആ സ്ഥലത്ത് പഞ്ചായത്ത് യു.പി. സ്കൂൾ                                        കൊന്നത്തടി എന്ന നാമധേയത്തിൽ ഈ സ്കുൂൾസ്ഥാപിക്കുകയും ചെയ്തു.   
                                                             സ്കൂളാരംഭത്തിൽ കോട്ടയം റവന്യൂ ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഉടുമ്പൻചോല ഉപജില്ലയിൽ സ്ഥിതി ചെയ്തിരുന്ന വിദ്യാലയമായിരുന്നു ഇത്. ഇപ്പോൾ ഇടുക്കി റവന്യു ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊന്നത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെയും അടിമാലി ഉപജില്ലയുടെയും അടിമാലി ബി.ആർ.സി.യുടെയും പരിധിയിൽ വരുന്നു.

08:24, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി
വിലാസം
സ്ഥലം

KONNATHADY
,
685563
വിവരങ്ങൾ
ഫോൺ'04868261014
ഇമെയിൽpupskonnathady@gmail.com
കോഡുകൾ
സ്കൂൾ കോഡ്29430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSMITHA K G
അവസാനം തിരുത്തിയത്
10-02-202229430

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കൊന്നത്തടി സ്ഥലത്തുള്ള പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി

== ചരിത്രം ==സംസ്കാരസമ്പന്നമായ നാട്ടിൻപുറത്തുനിന്നും ജീവിത സന്ധാരണത്തിനായി കുടിയേറിയ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിയേററപ്രദേശമായിരുന്നു കൊന്നത്തടി.പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതക്കുറവും മക്കളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ജനങ്ങളെ നിരാശാകുലരാക്കിയ ഒരു കാലഘട്ടത്തിൽ ബഹു.ഗവൺമെൻറ് ഒരു എൽ.പി.സ്കൂൾ കൊന്നത്തടി സെൻട്രലിൽ അനുവദിച്ചു.കുട്ടികളുടെ ഉപരിപഠനം ഒരു പ്രശ്നമായിത്തീർന്നപ്പോൾ കൊന്നത്തടി പ‍ഞ്ചായത്ത് കമ്മിറ്റി ഒരു യു.പി.സ്കൂൾ ആരംഭിക്കാൻ തീരുമാനമെടുത്തു. അന്നത്തെ പ്രമുഖ കുടിയേറ്റക്കാരനും അറക്കുളം ഇലപ്പള്ളി സ്വദേശിയുമായ കൊന്നയ്ക്കൽ പരേതനായ ശ്രീ. കെ.സി. ചാക്കോ സ്കൂൾ നിർമ്മിക്കാനായി രണ്ട് ഏക്കർ സ്ഥലം ദാനം ചെയ്യുകയും ആ സ്ഥലത്ത് പഞ്ചായത്ത് യു.പി. സ്കൂൾ കൊന്നത്തടി എന്ന നാമധേയത്തിൽ ഈ സ്കുൂൾസ്ഥാപിക്കുകയും ചെയ്തു.

                                                           സ്കൂളാരംഭത്തിൽ കോട്ടയം റവന്യൂ ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഉടുമ്പൻചോല ഉപജില്ലയിൽ സ്ഥിതി ചെയ്തിരുന്ന വിദ്യാലയമായിരുന്നു ഇത്. ഇപ്പോൾ ഇടുക്കി റവന്യു ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊന്നത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെയും അടിമാലി ഉപജില്ലയുടെയും അടിമാലി ബി.ആർ.സി.യുടെയും പരിധിയിൽ വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.95659, 77.029907| width=600px | zoom=13 }}

  • അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം, പന്നിയാർ പവർ ജനറേഷൻ ഹൗസുകൾ സ്ഥാപിതമായിട്ടുള്ള വിമലാ സിറ്റി കവലയിൽ നിന്ന് വലതു തിരിഞ്ഞ് കൊന്നത്തടി പഞ്ചായത്ത് കവലയിൽ എത്താം. ഇവിടെ അടുത്തായി പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി സ്ഥിതിചെയ്യുന്നു.
  • അടിമാലി - പണിക്കൻകുടി, മുനിയറ റോഡിൽ മുക്കുടം എന്ന സ്ഥലത്തു നിന്നും സ്കൂളിലേയ്ക്ക് എത്താൻ കഴിയും.