നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശീമതി ലൂസി പി എൽ,ശ്രീമതി ഷിനി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നിർമലയിലെ സ്കൗട്ട് &ഗൈഡ്സ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.കോവിഡ് കാലഘട്ടത്തിലും സ്കൂൾ തുറന്നപ്പോഴും സ്കൗട്ട്&ഗൈട്സ് സ്കൂളിനുംസമൂഹത്തിനുംവേണ്ടി വളരെയേെറെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.