"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Header}}
സസ്യങ്ങളാൽ  നിബിഡമായ ഈ വിദ്യാലയത്തിൽ  ഏകദേശം 35ഓളം  ഇനം മരതൈകൾ  എക്കൊ ക്ലബിൻറ  നേത്രത്തത്തിൽ  നട്ടുവളർത്തിയിട്ടുണ്ട്.കൂടാതെ, വിവിധതരം  മുളകൾ,വാഴകൾ തുടങ്ങിയവയും  സ്കൂൾ  ക്യാമ്പസിൽ  സമൃദ്ധമാണ്.ഫോറസ്ററ്  ഡിപ്പാർട്ട്മെൻറിന്റെയും  സർക്കാരിന്റെയും സഹായത്താൽ  എല്ലാ വർഷവും വനവൽക്കരണം  നടന്നുവരുന്നു.കൂടാതെ  ഡിബേറ്റുകൾ,പഠനയാത്രകൾ തുടങ്ങിയവയും സങ്കടിപ്പിച്ചുവരുന്നു.സസ്യങ്ങളുടെ സംരക്ഷണത്തിന്  സ്കൗട്ടംഗങ്ങളുടെ സഹായം ലഭിച്ചുപോരുന്നു.എല്ലാ  ദിവസവും  ക്ലബംഗങ്ങൾ  സ്കൂൾ പരിസരം ശുചിയാക്കി  പ്ളാസ്റ്റിക് മാലിന്യങ്ങൾ  ഒഴിവാക്കുന്നു.<br>

[[പ്രമാണം:Eco club2.jpeg|thumb|Eco club2]]
[[പ്രമാണം:Eco club2.jpeg|thumb|Eco club2]]

16:16, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സസ്യങ്ങളാൽ നിബിഡമായ ഈ വിദ്യാലയത്തിൽ ഏകദേശം 35ഓളം ഇനം മരതൈകൾ എക്കൊ ക്ലബിൻറ നേത്രത്തത്തിൽ നട്ടുവളർത്തിയിട്ടുണ്ട്.കൂടാതെ, വിവിധതരം മുളകൾ,വാഴകൾ തുടങ്ങിയവയും സ്കൂൾ ക്യാമ്പസിൽ സമൃദ്ധമാണ്.ഫോറസ്ററ് ഡിപ്പാർട്ട്മെൻറിന്റെയും സർക്കാരിന്റെയും സഹായത്താൽ എല്ലാ വർഷവും വനവൽക്കരണം നടന്നുവരുന്നു.കൂടാതെ ഡിബേറ്റുകൾ,പഠനയാത്രകൾ തുടങ്ങിയവയും സങ്കടിപ്പിച്ചുവരുന്നു.സസ്യങ്ങളുടെ സംരക്ഷണത്തിന് സ്കൗട്ടംഗങ്ങളുടെ സഹായം ലഭിച്ചുപോരുന്നു.എല്ലാ ദിവസവും ക്ലബംഗങ്ങൾ സ്കൂൾ പരിസരം ശുചിയാക്കി പ്ളാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നു.

Eco club2

സ്കൂളിന്റെ മുൻഭാഗത്ത് മനോഹരമായ ഒരു ഉദ്യാനമുണ്ട്.സ്കുൾ ക്യാംപസിൽ പല മരച്ചുവട്ടിലും സിമന്റുകൊണ്ട് നിർമ്മിച്ച ബഞ്ചുകൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.വനവൽക്കരണത്തിന്റെ പ്രാധാന്യം ‍‍‍‍ഞങ്ങൾ വേണ്ടവിധത്തിൽ ഉൾക്കൊണ്ടുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു.സസ്യങ്ങൾ ഞങ്ങളുടെ കൂട്ടുകാർ,അവയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കർത്തവ്യം.കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേരളസർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ബയോഡൈവേഴ്സിറ്റി ബോഡിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടക്കുന്ന എക്കൊക്ലബ് പരിപാടികളിൽ ഈ വിദ്യാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

Eco club1

സ്കൂളിലെ എക്കൊ ക്ലബിന്റെ പരിപാടികൾക്ക് നേത്രത്വം കൊടുക്കുന്നത് ശ്രീ.എ.സി ഉണ്ണികൃഷ്ണൻ മാസ്റ്ററാണ്.