നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർത്തകൾ

സമൂഹ അടുക്കളയിലേക്ക് പച്ചക്കറി വിതരണം
എസ് പി സി യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം
ഗ്രന്ഥശാലയിലേക്ക് പൂർവ്വവിദ്യാർത്ഥികളുടെ പുസ്തക സംഭാവന
ഓണത്തിന് കോവിഡ് ബാധിതരായ കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിതരണം
ബാലികാദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാമത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിച്ച ചിത്രം
ബാലികാദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചന
രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ
മലയാളം ഷോർട്ട് ഫിലിം ആത്മ
അമൃതം മഹോത്സവം വിജയികൾ
ത്രോ ബോൾ നാഷണൽ ലെവൽ ടീം