"നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍=പ്രേമൻ സി.പി.
| പ്രധാന അദ്ധ്യാപകന്‍=പ്രേമൻ സി.പി.
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവൻ
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവൻ
| സ്കൂള്‍ ചിത്രം=IMG_20170114_115232.jpeg
| സ്കൂള്‍ ചിത്രം=Narayanavilasam AUPS.jpg
}}
}}



21:19, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ
വിലാസം
എരവട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201747671





ചരിത്രം

1952ലാണ് 117 കുട്ടികളെ ചേ൪ത്തുകൊണ്ട് മാട്ടനോട് ഏ.യു.പി.സ്ക്കൂള്‍ പ്രവ൪ത്തനമാരംഭിച്ചത്.ശ്രീ.രാമോട്ടി മാസ്ററ റുടെ നേതൃത്തത്തില്‍ തുടങ്ങിയ ഏഴുത്തുപള്ളിക്കൂടമാണ് സ്ക്കൂളിന്റെ ആദ്യ രൂപം. കക്കാട്ട് കോര൯,പൂവ്വത്തുംകണ്ടി ചാത്തുക്കുട്ടി നായ൪,പുത്ത൯ പീടികയില്‍ ശങ്കര൯ നായ൪,നടുവിലെടത്തു ഗോവിന്ദ൯ മാസ്ററ൪ തുടങ്ങിയ മഹത് വ്യക്തികളാണ് സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ പരിശ്രമിച്ചത്. ശ്രീ.നടുവിലെടത്തു ഗോവിന്ദ൯ മാസ്റററായിരുന്നു സ്ക്കൂളിന്റെ ആദ്യ മാനേജ൪.പുത്ത൯പീടികയില്‍ ദേവകിയാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാ൪ത്ഥി. ഒന്നു മുതല്‍ മൂന്നുവരെ മാത്രമായി പ്രവ൪ത്തിച്ചു തുടങ്ങിയ സ്ക്കൂള്‍ 1967 ല്‍ ശ്രീ പത്മനാഭ൯ മാസ്റ്ററുടെ ശ്രമ ഫലമായി യു .പി സ്ക്കുളായി മാറ്റി. പിന്നീടുള്ള വ൪ഷങ്ങള്‍ സ്ക്കൂള്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചു . കെ.കെ ദാമോദര൯ മാസ്ററ൪,കേളുമാസ്ററ൪,സരസ ടീച്ച൪,അന്നപിളള കുരുവിള ,കെ,കുഞ്ഞമ്മത് മാസ്റ്റ൪ തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായി വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു. ശ്രീമതി ഏ.സി ഭാരതിയമ്മ മാനേജറും , ശ്രീമതി കെ. ബീന പ്രധാനധ്യാപികയുമായി മാട്ടനോട് ഏ.യു പി സ്ക്കൂള്‍ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നു.ശ്രീ. ടി.പി ചന്ദ്ര൯ പി.ടി ഏ പ്രസിഡ൯ഡായും, സൗദ മണ്ണാ൯കണ്ടി ഏം ടി ഏ ചെയ൪ പേഴസണായുമുളള കമ്മറ്റിയാണ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്തം നല്കി വരുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി