നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ജെ .ആർ.സി.

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NavabharathEMHSS (സംവാദം | സംഭാവനകൾ) ('2015 -16 അധ്യയന വർഷമാണ് നവഭാരത ഹയർ സെക്കന്ററി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2015 -16 അധ്യയന വർഷമാണ് നവഭാരത ഹയർ സെക്കന്ററി സ്കോളിൽ 132 / 15 രജിസ്റ്റർ നമ്പറിൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് ആരഭിക്കുന്നത് ഇപ്പോൾ 31 കേഡറ്റ്‌സ് അംഗങ്ങളായി പ്രവർത്തിക്കുന്നു കൗൺസിലോർ ശ്രീമതി ഷീന യുടെ മേൽ നോട്ടത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു പ്രധാന പ്രവർത്തനങ്ങൾ