ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നവപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 29 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs21015 (സംവാദം | സംഭാവനകൾ) ('<font color=red><font size=6></font> നവപ്രഭ ഉത്ഘാടനം(19-10-2017) ഒമ്പതാം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവപ്രഭ ഉത്ഘാടനം(19-10-2017) ഒമ്പതാം ക്ലാസ്സ് കുട്ടികൾക്ക് പ്രത്യേകപരിഗണന നല്കി

നടത്തുന്ന നവപ്രഭാ ക്ലാസ്സിന്റെ ഉത്ഘാടനം P T A

PRESIDENT ശ്രീ ഗണേശൻ നിർവഹിച്ചു,S M DC ചെയർമെൻ

ശ്രീഅജിത്കുമാർ,കുട്ടികൾ,രക്ഷിതാക്കൾ,അധ്യാപകർ

എന്നിവർ പരിപാടിയിൽ പങ്കെടുത്തു.20 ാം തിയ്യതി മുതൽ

വൈകുന്നേരങ്ങളിൽ എല്ലാ ദിവസവും  മൊഢ്യൂൾ അനുസരിച്ച് 

ക്ലാസ്സുകൾ നടത്തുന്നു